രോമാഞ്ചം

രോമാഞ്ചം (English: Goosebumps) 2023-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്. ജിതു മാധവൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ, അർജുൻ അശോകൻ, സജിൻ ഗോപു, സിജു സണ്ണി, അബിൻ ബിനോ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

നിരൂപക പ്രശംസ നേടിയ രോമാഞ്ചം 2023-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം സിനിമകളിൽ ഒന്നായിരുന്നു.

അഭിനയിച്ചവർ

  • സൗബിൻ ഷാഹിർ - ജിബിൻ മാധവൻ
  • അർജുൻ അശോകൻ - സിനു സോളമൻ
  • സജിൻ ഗോപു - നിരൂപ്
  • അബിൻ ബിനോ - ഷിജപ്പാൻ
  • സിജു സണ്ണി - മുകേഷ്
  • അഫ്സൽ പി എച് - ഹരി (കരിക്കുട്ടൻ)
  • ജഗദീഷ് കുമാർ - നിതിൻ നാരായൺ (സോമൻ)
  • അനന്തരാമൻ അജയ് - റിവിൻ
  • ജോമോൻ ജ്യോതിർ - ഡി ജെ ബാബു
  • ചെമ്പൻ വിനോദ് - സെയ്ദ്
  • ദീപിക ദാസ് - നഴ്സ് നയന
  • സ്നേഹ മാത്യു - പൂജ
  • അസിം ജമാൽ -  ബെന്നി
  • തങ്കം മോഹൻ - ജിബിയുടെ അമ്മ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=രോമാഞ്ചം&oldid=3938287" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ