രാസായുധ നിരോധന സംഘടന

രാസായുധങ്ങളുടെ നിയന്ത്രണവും നിരോധനവും ലക്ഷ്യമാക്കി നെതർലന്റ്സിലെ ഹേഗ് ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് രാസായുധ നിരോധന സംഘടന അഥവാ ഒ.പി.സി.ഡബ്ല്യു (The Organisation for the Prohibition of Chemical Weapons (OPCW)). 1997 ഏപ്രിൽ28 നാണ് ഈ സംഘടന സ്ഥാപിതമായത്. അംഗരാജ്യങ്ങളിലെ രാസായുധങ്ങളുടെ നിർമ്മാർജ്ജനം സംബന്ധിച്ച പ്രഖ്യാപനങ്ങൾക്കും, ഇതുമായി ബന്ധപ്പെട്ട സ്ഥലപരിശോധനകൾക്കും ഈ സംഘടന നേതൃത്വം നൽകിവരുന്നു.2013 ലെ സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം രാസായുധ നിരോധന സംഘടനയ്ക്ക് നൽകുകയുണ്ടായി.[4]

Organisation for the
Prohibition of Chemical Weapons
പ്രമാണം:OPCW logo.gif
OPCW logo
Member states of the OPCW (green)
രൂപീകരണം29 April 1997[1]
ആസ്ഥാനംThe Hague, Netherlands
52°05′28″N 4°16′59″E / 52.091241°N 4.283193°E / 52.091241; 4.283193
അംഗത്വം
192 member states
All states party to the CWC are automatically members.
4 UN member states are non-members: Egypt, Israel, North Korea and South Sudan.
ഔദ്യോഗിക ഭാഷ
English, French, Russian, Chinese, Spanish, Arabic
Director General
ടർക്കി Ahmet Üzümcü[2]
Official organs
Conference of the States Parties
Executive Council
Technical Secretariat
ബഡ്ജറ്റ്
€71 million/year (2012)[3]
Staff
approximately 500[3]
വെബ്സൈറ്റ്opcw.org

അവലംബം

പുറംകണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ