രാമനാഥപുരം സി.എസ്.മുരുകഭൂപതി

പ്രശസ്തനായ ഒരു മൃദംഗവാദകനായിരുന്ന രാമനാഥപുരം സി.എസ്.മുരുകഭൂപതി തമിഴു്നാട്ടിലെ രാമനാഥപുരത്താണ് ജനിച്ചത്.( ഫെ:14, 1914 — മാർച്ച് 21, 1998). പിതാവായ ചിത് സഭൈ സെർവായ് ആണ് മൃദംഗത്തിന്റെ ബാലപാഠങ്ങൾ അദ്ദേഹത്തെ അഭ്യസിപ്പിച്ചത്. തുടർന്ന് പഴനി സുബ്രഹ്മണ്യപിള്ളയുടേയും പുതുകോട്ടൈ മമ്മുദിയപിള്ളയുടേയും ശിക്ഷണം ലഭിച്ചു.[1] പാലക്കാട്ട് മണിഅയ്യരുടേയും,പഴനി സുബ്രഹ്മണ്യപിള്ളയുടേയും സമകാലികനായിരുന്ന മുരുക ഭൂപതിയെ അവരോടൊപ്പം 'മൃദംഗവാദക ത്രയ'ങ്ങളിൽ പെട്ടയാളെന്നു സംഗീതാഭിജ്ഞർ വിശേഷിപ്പിയ്ക്കുന്നു.[2]

രാമനാഥപുരം സി.എസ്.മുരുകഭൂപതി
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നCSM or Chellaswamy Sirchabai Murugabhoopathy
ജനനം(1914-02-14)ഫെബ്രുവരി 14, 1914
ഉത്ഭവംIndia
മരണംമാർച്ച് 21, 1998(1998-03-21) (പ്രായം 84)
വിഭാഗങ്ങൾIndian classical music
തൊഴിൽ(കൾ)Mridanga artist
ഉപകരണ(ങ്ങൾ)Mridanga

ബഹുമതികൾ

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ