രാംദാസ് ഗാന്ധി

മഹാതമാ ഗാന്ധിയുടെയും കസ്തൂർബാ ഗാന്ധിയുടെയും മൂന്നാമത്തെ മകനാണ് രാംദാസ് ഗാന്ധി.ദക്ഷിണാഫ്രിക്കയിൽ 1897-ല്ലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിനും ഭാര്യ നിർമ്മലയ്ക്കും മൂന്ന് മക്കളുണ്ടായിരുന്നു. സുമിത്ര ഗാന്ധി, കനു ഗാന്ധി, ഉഷാ ഗാന്ധി. പിതാവിന്റെ കൂടെ അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായിരുന്നു.

രാംദാസ് ഗാന്ധി
ജനനം
Ramdas Mohandas Gandhi

1897
Colony of Natal
മരണം1969
Poona, Maharashtra, India



അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=രാംദാസ്_ഗാന്ധി&oldid=3957704" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ