രസികൻ

മലയാള ചലച്ചിത്രം

ലാൽ ജോസ് സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രസികൻ. ദിലീപ്, സംവൃത സുനിൽ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. ഭരത് ഗോപിയുടെ മകനായ വി.ജി. മുരളീകൃഷ്ണൻ ഈ ചിത്രത്തിലൂടെ നടനായും തിരക്കഥാകൃത്തായും അരങ്ങറി.

രസികൻ
വി.സി.ഡി. പുറംചട്ട
സംവിധാനംലാൽ ജോസ്
നിർമ്മാണംസുധീഷ്
രചനവി.ജി. മുരളീകൃഷ്ണൻ
അഭിനേതാക്കൾ
സംഗീതംവിദ്യാസാഗർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
എം.ഡി. അശോക്
ഛായാഗ്രഹണംരാജീവ് രവി
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോട്രിനിറ്റി
വിതരണംകലാസംഗം, കാസ് & റൈറ്റ് റിലീസ്
റിലീസിങ് തീയതി2004 ഡിസംബർ 16
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം140 മിനിറ്റ്

അഭിനേതാക്കൾ

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാസാഗർ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
#ഗാനംഗായകർദൈർഘ്യം
1. "മാരിമഴ"  കാർത്തിക്, വീണ, കോറസ് 4:46
2. "നീ വാടാ"  ബിജു നാരായണൻ, വിധു പ്രതാപ് 4:59
3. "തൊട്ടുരുമ്മി"  ദേവാനന്ദ്, സുജാത മോഹൻ 4:52
4. "ചാഞ്ഞുനിക്കണ" (ഗാനരചന: എം.ഡി. അശോക്)മുരളീകൃഷ്ണൻ 2:18
5. "ഹര ഹര"  ദിനേശ്, കല്യാണി മേനോൻ, റോജി വർഗ്ഗീസ്, സവിത 4:48
6. "മാമാ നീ"  എം.ജി. ശ്രീകുമാർ, വിനീത് ശ്രീനിവാസൻ 4:51
7. "ദളവാതെരുവിലെ"  ശങ്കർ മഹാദേവൻ 4:44
8. "തൊട്ടുരുമ്മി"  സുജാത മോഹൻ 4:52

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=രസികൻ&oldid=3307146" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ