രക്തബന്ധം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1951- ൽ ജയഭാരത് പിക്ചേഴ്സിന്റെ ബാനറിൽ എം.ആർ. വിട്ടൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണു് രക്തബന്ധം[1]. ചിത്രം നിർമ്മിച്ചതു് എൻ.കെ. കരുണാകരൻപിള്ളയായിരുന്നു.ഛായാഗ്രഹണം ആർ.ജി. പിള്ള. കെ. ചെല്ലപ്പൻപിള്ളയും എസ്.എൻ. സ്വാമിയും ചേർന്നു കഥയും സംഭാഷണവുമരുക്കി. എം.എസ്. സുബ്ബയ്യ നായിഡുവിന്റെ സംഗീതത്തിനു് അഭയദേവ്, തുമ്പമ പത്മനാഭൻകുട്ടി[2] എന്നിവർ ഗാനങ്ങൾ രചിച്ചു.ആലാപനം നിർവ്വഹിച്ചതു് വി.എസ്. ദേവകിയും എം.എസ്. മാലതിയുമായിരുന്നു. മെയ് 18നാണ് ചിത്രം റിലീസ് ചെയ്തത്.

അഭിനേതാക്കൾ

  • ചേർത്തല വാസുദേവക്കുറുപ്പ്
  • എസ് ഡി സുബ്ബയ്യ
  • എസ് ജെ ദേവ്
  • എൻ എൻ പിഷാരടി
  • അമ്പലപ്പുഴ മീനാക്ഷി
  • ഓമന
  • രാജമ്മ
  • എം എൽ സരസ്വതി
  • എം എസ് മാലതി
  • കാലയ്ക്കൽ കുമാരൻ
  • വൈക്കം രാജു
  • ഭരതൻ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ