യൂബ സിറ്റി

യൂബ സിറ്റി അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കാലിഫോർണിയയിലെ ഒരു നഗരവും കാലിഫോർണിയയിലെ സറ്റർ കൌണ്ടിയുടെ കൌണ്ടിസീറ്റ് ആസ്ഥാനവുമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 64,925 ആയിരുന്നു. സറ്റർ കൌണ്ടിയുടെ യൂബ കൌണ്ടിയും മുഴുവനായും ഉൾക്കൊള്ളുന്ന യൂബ സിറ്റി മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തിലെ ഒരു പ്രധാന നഗരമാണ് യൂബ സിറ്റി. ഈ മെട്രോ മേഖലയിലെ ആകെ ജനസംഖ്യ 164,138 ആണ്.[8][9] റെഡ്ഢിംഗ്, ചിക്കോ എന്നിവയ്ക്കു പിന്നിലായി കാലിഫോർണിയിയിലെ 21-ആം റാങ്കുള്ള വലിയ മെട്രോപോളിറ്റൻ പ്രദേശമാണിത്. ഇതിന്റെ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയ ഗ്രേറ്റർ സക്രാമെന്റോ CSA യുടെ ഭാഗമാണ്.

City of Yuba City
City
Yuba City, from the air
Yuba City, from the air
Location in Sutter County and the state of California
Location in Sutter County and the state of California
Yuba City is located in the United States
Yuba City
Yuba City
Location in the United States
Coordinates: 39°8′5″N 121°37′34″W / 39.13472°N 121.62611°W / 39.13472; -121.62611
CountryUnited States
StateCalifornia
CountySutter
IncorporatedJanuary 23, 1908[1]
ഭരണസമ്പ്രദായം
 • MayorStanley Cleveland, Jr.[2]
വിസ്തീർണ്ണം
 • ആകെ15.00 ച മൈ (38.86 ച.കി.മീ.)
 • ഭൂമി14.93 ച മൈ (38.66 ച.കി.മീ.)
 • ജലം0.08 ച മൈ (0.20 ച.കി.മീ.)  0.53%
ഉയരം59 അടി (18 മീ)
ജനസംഖ്യ
 • ആകെ64,925
 • കണക്ക് 
(2016)[6]
66,845
 • ജനസാന്ദ്രത4,478.43/ച മൈ (1,729.17/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
95991–95993[7]
Area code530
FIPS code06-86972
GNIS feature ID1660222
വെബ്സൈറ്റ്www.yubacity.net

ഭൂമിശാസ്ത്രം

യൂബ സിറ്റി സ്ഥിതിചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 39° 8'5 "വടക്ക്, 121° 37'34" പടിഞ്ഞാറ് (39.134792, −121.626201) എന്നിങ്ങനെയാണ്.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം നഗരത്തിന്റെ ആകെ വിസ്തീർണ്ണം 14.7 ചതുരശ്ര മൈൽ (38 ചതുരശ്ര കിലോമീറ്റർ) ആണ്, അതിൽ 14.6 ചതുരശ്ര മൈൽ (38 ചതുരശ്ര കിലോമീറ്റർ) കരഭാഗവും ബാക്കി 0.1 ചതുരശ്ര മൈൽ (0.26 ചതുരശ്ര കിലോമീറ്റർ ) ഭാഗം ജലവുമാണ്. മൊത്തം വിസ്തീർണ്ണത്തിൻറെ 0.53% വെള്ളമാണ്.

സാക്രമെന്റോയിൽ നിന്ന് 40 മൈൽ വടക്കായി സാക്രമെന്റോ താഴ്‌വരയിലാണ് യൂബ സിറ്റി പ്രദേശം സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ പർവതനിരയായ സട്ടർ ബട്ട്‌സ് ഇവിടെയാണ്. ഫെതർ നദി നഗരത്തിന്റെ കിഴക്കുഭാഗത്തെ അതിർത്തി പങ്കിടുന്നു. ഈ പ്രദേശത്തെ "ഫെതർ റിവർ വാലി" എന്നും വിളിക്കാറുണ്ട്, ഇത് നഗരത്തെ അയൽപക്കമായ മേരീസ്വില്ലിൽ നിന്ന് വിഭജിക്കുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=യൂബ_സിറ്റി&oldid=3642506" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ