യൂണിയൻ ഓഫ് ലബ്ലിൻ (പെയിന്റിംഗ്)
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
Union of Lublin | |
---|---|
Polish: Unia Lubelska | |
കലാകാരൻ | Jan Matejko |
വർഷം | 1869 (1869) |
Medium | oil on canvas |
അളവുകൾ | 298 cm × 512 cm (117 in × 202 in) |
സ്ഥാനം | Lublin Museum |
പോളിഷ് ചിത്രകാരൻ ജാൻ മാറ്റെജ്കോ വരച്ച എണ്ണച്ചായാചിത്രമാണ് യൂണിയൻ ഓഫ് ലബ്ലിൻ (പോളിഷ്: യൂനിയ ലുബെൽസ്ക), 1869-ൽ പൂർത്തിയായ ചിത്രത്തിൽ യൂണിയൻ ഓഫ് ലബ്ലിൻ ചിത്രീകരിച്ചിരിക്കുന്നു.[1][2][3] വാർസയിലെ നാഷണൽ മ്യൂസിയത്തിന്റെ ഉടമസ്ഥതയിലുള്ള ഈ ചിത്രം[4]ലബ്ലിൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.