യു. പ്രതിഭ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തക

കേരളത്തിലെ പ്രമുഖ സി.പി.ഐ.(എം) നേതാവും കായംകുളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികയുമാണ്[1] അഡ്വ.യു.പ്രതിഭ. സിപിഐ(എം) തകഴി ഏരിയാക്കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രതിഭ അഭിഭാഷക കൂടിയാണ്.

യു. പ്രതിഭ
കേരളനിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിസി.കെ. സദാശിവൻ
മണ്ഡലംകായംകുളം
വ്യക്തിഗത വിവരങ്ങൾ
ജനനം (1977-05-10) 10 മേയ് 1977  (47 വയസ്സ്)
തകഴി
രാഷ്ട്രീയ കക്ഷിസി.പിഎം.
കുട്ടികൾഒരു മകൻ
മാതാപിതാക്കൾ
  • വി.കെ. പുരുഷോത്തമൻ (അച്ഛൻ)
  • ജെ. ഉമയമ്മ (അമ്മ)
വസതിതകഴി
As of ഓഗസ്റ്റ് 2, 2020
ഉറവിടം: നിയമസഭ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=യു._പ്രതിഭ&oldid=3552554" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ