UTC+07:00 in 2010: blue (December), yellow (all year round), orange (June), light blue (sea areas)
യുടിസി+07:20 എന്നത് യുടിസിയിൽനിന്നും +07:20 സമയം വ്യത്യാസമുള്ള ഒരു തിരിച്ചറിയൽ കോഡാണ്. ഇത് അന്താരാഷ്ട്ര സമയക്രമത്തിൽ നിന്നു 07 മണിക്കൂർ 20 മിനിട്ട് മുന്നോട്ടുള്ള സമയമേഖലയാണ്.
ഉപയോഗം
സിംഗപ്പൂരിൽഡേലൈറ്റ് സേവിംഗ് സമയമായി 1933 നും 1941 നും ഇടയിൽ ഉപയോഗിച്ചിരുന്ന സമയമേഖലയാണ് യുടിസി+07:20. [1]സിംഗപ്പൂരിലെ ജനങ്ങൾ 1933 ജനുവരി 1 രാത്രി പന്ത്രണ്ടുമണിമുതൽ ,[2] ഇരുപത് മിനിട്ട് ക്ലോക്ക് മുന്നോട്ടാക്കി യുടിസി+07:00 ൽനിന്ന് യുടിസി+07:20 ലേക്ക് മാറുമായിരുന്നു. ഈ സമയം സെപ്തംബർ 1, 1941 രാത്രി പന്ത്രണ്ട് മണി വരെ ഉപയോഗത്തിലുണ്ടായിരുന്നു.[3] അതിനുശേഷം യുടിസി+07:30 ലേക്ക് മാറി.