യുങ്ഫ്രായു

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ റെയിപ്പാതയാണ് യുങ്ഫ്രായു (JB). യൂറോപ്പിൽ സ്വിറ്റ്സർലന്റിലെ ആൽപ്സ് പർവ്വതനിരകളിലായാണ് ഈ റെയിൽപ്പാത. 1125 വോൾട്ട്സ് വൈദ്യുതപാത മീറ്റർഗേജ് പാതയാണ്. സമുദ്രനിരപ്പിൽ നിന്നും 3471 മീറ്റർ ഉയരത്തിലാണ് ഈ പാതയിലെ അവസാന റെയിൽവേ സ്റ്റേഷനായ യുങ്ഫ്രായോ സ്ഥിതി ചെയ്യുന്നത്. ഇത് തുരങ്കത്തിൽ ആരംഭിച്ച് തുരങ്കത്തിൽ തന്നെ അവസാനിക്കുന്നു. മഞ്ഞുമലയ്ക്കു മുകളിലെക്കുള്ള പാത ഇവിടെയാണ് അവസാനിക്കുന്നത്.

യുങ്ഫ്രായു
Jungfraubahn
ലെയിൻ ഷെയിഡെഗ്ഗ് റെയിൽവേ സ്റ്റേഷൻ
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം9.3 km (5.8 mi)
പാതയുടെ ഗേജ്1000
മികച്ച വക്രത100 m
വൈദ്യുതീകൃതം3-phase, 1,125 V, 50 Hz
മികച്ച ഉന്നതി3,454 m (11,332 ft)
മികച്ച ചെരിവു്25 %
Rack systemStrub
JB യുങ്ഫ്രായു
Jungfraujoch - 3,454 m (11,332 ft)
Eismeer Viewpoint - 3,158 m (10,361 ft)
Eigerwand Viewpoint - 2,864 m (9,396 ft)
ലൗട്ടർ ബ്രുണെനിലേക്കുള്ള പാത
Eigergletscher - 2,320 m (7,612 ft)
ക്ലെൻ ഷെയ്ഡെഗ്
Line to Grindelwald

പതിനെട്ടാം നൂറ്റാണ്ടിൽ മലകയറ്റക്കാരുടെ പ്രധാന കേന്ദ്രമായിരുന്ന ഇവിടെ റെയിൽപാത സ്ഥാപിക്കാൻ ആരംഭം കുറിച്ചത് 1894-ൽ അഡോൾഫ് ഗയർ സെല്ലർ ആണ്. ക്ലെൻ ഷെഡക് എന്ന സ്റ്റേഷനിൽ നിന്ന് മുകളിലേക്കു നിർമ്മാനം ആരംഭിച്ച പാത 1912-ൽ ഒന്നാം ലോകമഹായുദ്ധം മൂലം മുടങ്ങി. മലമുകളീലേക്കു പ്രവേശിക്കാനായി ലിഫ്റ്റ് അതിനു ശേഷം നിർമ്മിച്ചവയാണ്.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=യുങ്ഫ്രായു&oldid=3807797" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ