യാമി ഗൗതം

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

യാമി ഗൗതം (ജനനം: നവംബർ 28, 1988) പ്രധാനമായി ഹിന്ദി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്ര നടിയും മോഡലുമാണ്.[3] അവർ ഏതാനും തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, പഞ്ചാബി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ, ബ്രാൻഡുകളും മറ്റ് ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന ഒരു പ്രമുഖ സെലിബ്രിറ്റിയും കൂടിയാണ് യാമി ഗൌതം. 2012 ൽ യാമി ഗൗതം വിക്കി ഡൊണാർ എന്ന ചിത്രത്തിലൂടെ ആദ്യ ബോളിവുഡ് അരങ്ങേറ്റം നടത്തി. ചിത്രം വാണിജ്യപരമായി വിജയമായിത്തീരുകയും നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റുകയും ചിത്രത്തിലെ യാമിയുടെ മികച്ച പ്രകടനം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.[4][5] ആക്ഷൻ ജാക്ക്സൺ (2014), ബാദൽപൂർ (2015), സനം രേ (2016), കാബിൽ (2017) എന്നിവ അവർ അഭിനയിച്ച പ്രധാന ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

യാമി ഗൗതം
യാമി ഗൗതം 2019 ൽ
ജനനം (1988-11-28) 28 നവംബർ 1988  (35 വയസ്സ്)
Bilaspur, Himachal Pradesh, India[1]
ദേശീയതIndian
തൊഴിൽFilm actress, model
സജീവ കാലം2008–present
മാതാപിതാക്ക(ൾ)Mukesh Gautam
Anjali Gautam
കുടുംബംSurilie Gautam (younger sister)

അഭിനയിച്ച ചിത്രങ്ങൾ

Key
ഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു
വർഷംസിനിമകഥാപാത്രംഭാഷകുറിപ്പുകൾ
2009ഉല്ലാസ ഉത്സാഹമഹാലക്ഷ്മികന്നഡ
2011ഏക് നൂർറബിഹപഞ്ചാബി
നുവ്വിലഅർച്ചനതെലുഗു
2012വിക്കി ഡൊണർഅഷിമ റോയ്ഹിന്ദി
ഹീറോഗൌരി മേനോൻമലയാളം
2013ഗൌരവംയാഷിനിതമിഴ്
യാമിനിതെലുഗ്
യുദ്ധംമധുമിതതെലുഗു
2014ടോട്ടൽ സിയപ്പആഷഹിന്ദി
ആക്ഷൻ ജാക്സൺഅനുഷഹിന്ദി
2015ബാദൽപൂർമിഷ വർമ്മഹിന്ദി
കൊരിയർ ബോയ് കല്ല്യാൺകാവ്യതെലുഗു
2016സനം രേശ്രുതിഹിന്ദി
ജുനൂനിയാത്സുഹാനി കപൂർഹിന്ദി
തമിൽസെൽവനും തനിയാർ അൻജാലുംകാവ്യതമിഴ്
2017കാബിൽസുപ്രിയ ഭട്നഗർഹിന്ദി
സർക്കാർ 3അന്നു കാർക്കരെഹിന്ദി
മറാഠി
2018Batti Gul Meter Chalu TBAഹിന്ദിചിത്രീകരണം പുരോഗമിക്കുന്നു

ടെലിവിഷൻ

വർഷംഷോകഥാപാത്രംചാനൽ
2008ചാന്ദ് കേ പാർ ചലോസനNDTV Imagine
2008രാജ്കുമാർ ആര്യൻരാജ്കുമാർ ഭൈരവിNDTV Imagine
2009യേ പ്യാർ നാ ഹോഗാ കംലെഹെർ മാത്തൂർ വാജ്പേയീColors
2010മീതി ചോരീ നമ്പർ. 1ContestantImagine TV
2010കിച്ചൻ ചാമ്പ്യൻ സീസൺ 1ContestantColors

അവാർഡുകളും നാമനിർദ്ദേശങ്ങളും

വർഷംപുരസ്കാരംവിഭാഗംസിനിമഫലം
20125th Boroplus Gold AwardsRising Film Stars From TVVicky Donorവിജയിച്ചു[6]
Bhaskar Bollywood AwardsFresh Entry of the Yearനാമനിർദ്ദേശം[7]
People's Choice Awards IndiaFavorite Debut Actor (Male/Female)നാമനിർദ്ദേശം[8]
BIG Star Entertainment AwardsMost Entertaining Actor (Film) Debut – Femaleവിജയിച്ചു[9]
2013ETC Bollywood Business AwardsMost Profitable Debut (Female)നാമനിർദ്ദേശം[10]
Filmfare AwardsBest Female Debutനാമനിർദ്ദേശം[11]
Screen AwardsMost Promising Newcomer – Femaleനാമനിർദ്ദേശം[12]
Zee Cine AwardsBest Female Debutവിജയിച്ചു[13]
Stardust AwardsBest Actressനാമനിർദ്ദേശം[14]
Superstar of Tomorrow – Femaleനാമനിർദ്ദേശം[14]
Star Guild AwardsBest Female Debutനാമനിർദ്ദേശം[15]
Times of India Film AwardsBest Debut – Femaleനാമനിർദ്ദേശം[16]
IIFA AwardsStar Debut of the Year – Femaleവിജയിച്ചു[17]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=യാമി_ഗൗതം&oldid=3829245" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ