മോർഗൻ ഹിൽ

മോർ‌ഗൻ ഹിൽ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ സാന്താ ക്ലാര കൗണ്ടിയിലെ ഒരു നഗരമാണ്. ഇത് സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിൽ സിലിക്കൺ വാലിയുടെ തെക്കേ അറ്റത്താണു സ്ഥിതിചെയ്യുന്നത്. മോർഗൻ ഹിൽ പ്രാഥമികമായി സിലിക്കൺ വാലിയ്ക്കു വേണ്ടിയുള്ള സമ്പന്നമായ ഒരു റെസിഡൻഷ്യൽ സമൂഹം ആണ്. അതു പോലെ തന്നെ ആൻ‍റിറ്റ്സു, ഫ്ലെക്സ്ട്രോണിക്സ്, വേലോഡൈൻ ലിഡാർ, ടെൻകേറ്റ് അഡ്വാൻസ്ഡ് കോമ്പോസിറ്റ്സ് തുടങ്ങിയ നിരവധി ഹൈ ടെക്ക് കമ്പനികളുടെ ആസ്ഥാനവുംകൂടിയാണ് മോർഗൻ ഹിൽ നഗരം. മോർഗൻ ഹിൽ സിലിക്കൺ വാലിയിലെ ഒരു പ്രധാന കേന്ദ്രവും വിനോദ കേന്ദ്രവുമാണ്.

മോർ‌ഗൻ ഹിൽ
City of Morgan Hill
Top to bottom: El Toro, Historic Morgan Hill Stratford School, view of downtown (L), Vowtaw Building (R), Anderson Lake.
Top to bottom: El Toro, Historic Morgan Hill Stratford School, view of downtown (L), Vowtaw Building (R), Anderson Lake.
പതാക മോർ‌ഗൻ ഹിൽ
Flag
Location in Santa Clara County and the state of California
Location in Santa Clara County and the state of California
മോർ‌ഗൻ ഹിൽ is located in the United States
മോർ‌ഗൻ ഹിൽ
മോർ‌ഗൻ ഹിൽ
Location in the United States
Coordinates: 37°07′50″N 121°39′16″W / 37.13056°N 121.65444°W / 37.13056; -121.65444
Country United States
State California
County Santa Clara
IncorporatedNovember 10, 1906[1]
ഭരണസമ്പ്രദായം
 • MayorSteve Tate[2]
 • City managerChristina Turner[3]
വിസ്തീർണ്ണം
 • ആകെ12.76 ച മൈ (33.05 ച.കി.മീ.)
 • ഭൂമി12.76 ച മൈ (33.05 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)
ഉയരം350 അടി (107 മീ)
ജനസംഖ്യ
 • ആകെ37,882
 • കണക്ക് 
(2016)[7]
44,155
 • ജനസാന്ദ്രത3,459.61/ച മൈ (1,335.81/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
95037-95038
ഏരിയ കോഡ്408/669
FIPS code06-49278
GNIS feature ID1659174
വെബ്സൈറ്റ്morgan-hill.ca.gov

ഭൂമിശാസ്ത്രം

സാൻ ജോസ് നഗരകേന്ദ്രത്തിൽനിന്ന് 39 കിലോമീറ്റർ (24 മൈൽ) തെക്കായും ഗിൽറോയിക്ക് 21 കിലോമീറ്റർ (13 മൈൽ) വടക്കായും പസഫിക് തീരത്തുനിന്ന് 24 കിലോമീറ്റർ (15 മൈൽ) അകലെ ഉൾനാടൻ പ്രദേശത്തുമായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

ചിത്രശാല

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മോർഗൻ_ഹിൽ&oldid=3993797" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ