മോളി ലാമോണ്ട്

ബ്രിട്ടീഷ് ചലച്ചിത്ര നടി

ഒരു ബ്രിട്ടീഷ് ചലച്ചിത്ര നടിയായിരുന്നു മോളി ലാമോണ്ട് (ജീവിതകാലം: 22 മെയ് 1910 - 7 ജൂലൈ 2001).

മോളി ലാമോണ്ട്
മോലി ലാമോണ്ട് സ്കെയേർഡ് ടു ഡെത്ത് (1947) എന്ന ചിത്രത്തിൽ.
ജനനം(1910-05-22)22 മേയ് 1910
ബോക്സ്ബർഗ്, ട്രാൻസ്വാൾ, ദക്ഷിണാഫ്രിക്ക
മരണം7 ജൂലൈ 2001(2001-07-07) (പ്രായം 91)
ബ്രെന്റ്വുഡ്, ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, U.S.
തൊഴിൽഅഭിനേത്രി
സജീവ കാലം1930–1951
ജീവിതപങ്കാളി(കൾ)
എഡ്വേർഡ് ബെല്ലാൻഡെ
(m. 1938⁠–⁠1975)
(his death)

ആദ്യകാല ജീവിതം

ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്വാളിലെ ബോക്സ്ബർഗിലാണ് ലാമോണ്ട് ജനിച്ചത്. ദക്ഷിണാഫ്രിക്കയിൽ നടന്ന സൗന്ദര്യമത്സരത്തിൽ വിജയിയായതിനു ശേഷം ബ്രിട്ടീഷ് ഇന്റർനാഷണൽ പിക്ചേഴ്സ് അവർക്ക് ഒരു കരാർ വാഗ്ദാനം ചെയ്തു.[1] 1930-ൽ ബ്രിട്ടീഷ് സിനിമകളിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ വർഷങ്ങളോളം ചെറുതും അപ്രധാനവുമായ നിരവധി വേഷങ്ങൾ ചെയ്തു. 1930 കളുടെ പകുതിയോടെ ലണ്ടനിൽ താമസിച്ചിരുന്ന കാലത്ത് അവർ മികച്ച വേഷങ്ങൾ അവതരിപ്പിച്ചുതുടങ്ങി. പിന്നീട് ഹോളിവുഡിലേക്ക് തട്ടകം മാറ്റിയ അവർ ദി അവ്‌ഫുൾ ട്രൂത്ത് (1937) എന്ന സിനിമയിൽ കാരി ഗ്രാണ്ടിന്റെ പ്രതിശ്രുതവധുവായി അഭിനയിക്കുകയും ചെയ്തു. ദ വൈറ്റ് ക്ലിഫ്സ് ഓഫ് ഡോവർ, മിസ്റ്റർ സ്കീഫിംഗ്ടൺ (രണ്ടും 1944) പോലെയുള്ള മറ്റു ജനപ്രിയ ചിത്രങ്ങളിലും അവർ അഭിനയിച്ചിരുന്നു. അമ്പതിലധികം സിനിമകളിൽ അഭിനയിച്ചതിനുശേഷം 1951-ൽ ലാമോണ്ട് അഭിനയ രംഗത്തുനിന്ന് വിട പറയുകയും ചെയ്തു.

1937 ഏപ്രിൽ 1 ന് എഡ്വേർഡ് ബെല്ലാൻഡെ എന്ന എയർലൈൻസ് പൈലറ്റിനെ അവർ വിവാഹം കഴിക്കുകയും 1976-ൽ അദ്ദേഹം മരിക്കുന്നതുവരെ ആ ബന്ധം നിലനിൽക്കുകയും ചെയ്തു.[1] 2001 ജൂലൈ 7 ന് ലോസ് ഏഞ്ചൽസിലെ ബ്രെന്റ്വുഡിൽവച്ച് 91 വയസ് പ്രായമുള്ളപ്പോൾ അവർ അന്തരിച്ചു.

സിനിമകൾ

  • ബ്ലാക്ക് ഹാൻഡ് ഗാംഗ് (1930) (ക്രെഡിറ്റ് ചെയ്തിട്ടില്ല)
  • അൺഈസി വെർച്യൂ (1931) - അഡാ
  • ഓൾഡ് സോളിജേഴ്സ് നെവെർ ഡൈ (1931) - അഡാ
  • ദി വൈഫ്സ് ഫാമിലി (1931) - സാലി
  • ഡോക്ടർ ജോസർ കെ.സി. (1931) (ക്രെഡിറ്റ് ചെയ്തിട്ടില്ല)
  • സ്ട്രിക്റ്റ്ലി ബിസിനസ്സ് (1931) - മൗറീൻ
  • വാട്ട് എ നൈറ്റ്! (1931) - നോറ ലിവിംഗ്സ്റ്റൺ
  • ഷാഡോസ് (1931) - ജിൽ ഡെക്സ്റ്റർ
  • ദി സ്ട്രാങ്ലർ (1932) - ഫ്രാൻസെസ് മാർസ്ഡൻ
  • ദി ഹൗസ് ഓപ്പോസിറ്റ് (1932) - ഡോറിസ്
  • ബ്രദർ ആൽഫ്രഡ് (1932) - സ്റ്റെല്ല
  • ലക്കി ഗേൾ (1932) - ലേഡി മൊയ്‌റ
  • ദി ലാസ്റ്റ് കൂപ്പൺ (1932) - ബെറ്റി കാർട്ടർ
  • ജോസ്സെർ ഓൺ ദി റിവർ (1932) - ജൂലിയ കെയ്
  • ഹിസ് വൈഫ്സ് മദർ (1932) - സിന്തിയ
  • ലോർഡ് കാമ്പേഴ്സ് ലേഡീസ് (1932) - നടി
  • ലീവ് ഇറ്റ് റ്റു മി (1933) - ഈവ് ഹാലിഡേ
  • പാരിസ് പ്ലേൻ (1933)
  • ലെറ്റിങ് ഇൻ ദി സൺഷൈൻ (1933) - ലേഡി ആനി
  • വൈറ്റ് എൻസൈൻ (1934) - കോൺസുലിന്റെ മകൾ
  • നോ എസ്കേപ് (1934) - ഹെലൻ അർനോൾഡ്
  • ഐറിഷ് ഹാർട്ട്സ് (1934) - നഴ്സ് ഓട്വേ
  • ദി തേർഡ് ക്ളൂ (1934) - റോസ്മേരി ക്ലേട്ടൺ
  • മർഡർ അറ്റ് മോണ്ടെ കാർലോ (1935) - മാർഗരറ്റ് ബെക്കർ
  • ഹാൻഡിൽ വിത് കേർ (1935) - പട്രീഷ്യ
  • ഓ, വാട്ട് എ നൈറ്റ് (1935) - Pat
  • റോളിങ് ഹോം (1935) - ആൻ
  • Jalna (1935) - ഫെസന്റ് വോൺ വൈറ്റോക്സ്
  • ആൽബി ഇൻ (1935) - മേരി ടാൽബോട്ട്
  • അനദർ ഫേസ് (1935) - മേരി മക്കോൾ
  • മസ് എം അപ് (1936) - നാൻസി ഹാർഡിംഗ്, പോളിന്റെ മകൾ
  • മേരി ഓഫ് സ്കോട്ട്ലാൻഡ് (1936) - മേരി ലിവിംഗ്സ്റ്റൺ
  • ഫ്യൂറി ആന്റ് ദി വുമൺ (1936) - ജൂൺ മക്രെ
  • എ വുമൺ റിബൽസ് (1936) - യങ് ഗേൾ വിത് സിക്ക് ബേബി (ക്രെഡിറ്റ് ചെയ്തിട്ടില്ല)
  • ദി ജംഗിൾ പ്രിൻസെസ് (1936) - അവ
  • എ ഡോക്ടേഴ്സ് ഡയറി (1937) - മിസ്സിസ് ഫീൽഡിംഗ്
  • ദി അവ്ഫുൾ ട്രൂത് (1937) - ബാർബറ വാൻസ്
  • സംവേർ ഐ വിൽ ഫൈൻഡ് യു (1942) - നഴ്സ് വിനിഫ്രഡ് (ക്രെഡിറ്റ് ചെയ്തിട്ടില്ല)
  • ദി മൂൺ ആന്റ് സിക്സ്പെൻസ് (1942) - മിസ്സിസ് എനി സ്ട്രിക്ലാൻഡ് (ക്രെഡിറ്റ് ചെയ്തിട്ടില്)
  • എ ജെന്റിൽ ഗാങ്സ്റ്റർ (1943) - ആൻ ഹാലിറ്റ്
  • തംസ് അപ് (1943) - വെൽഫെയർ സൂപ്പർവൈസർ
  • ഫെല്ലോ ദി ബോയ്സ് (1944) - മിസ് ഹാർട്ട്ഫോർഡ് (സെക്രട്ടറി) (ക്രെഡിറ്റ് ചെയ്തിട്ടില്ല)
  • ദി വൈറ്റ് ക്ലിഫ്സ് ഓഫ് ഡോവർ (1944) - ഹെലൻ ഹാംപ്ടൺ (ക്രെഡിറ്റ് ചെയ്തിട്ടില്ല)
  • മിസ്റ്റർ സ്കീഫിംഗ്ടൺ (1944) - മിസ് നോറിസ് (ക്രെഡിറ്റ് ചെയ്തിട്ടില്ല)
  • മിൻസ്ട്രൽ മാൻ (1944) - കരോലിൻ (അമ്മ)
  • യൂത്ത് റൺസ് വൈൽഡ് (1944) - മിസ്സിസ് വെബ്സ്റ്റർ (ക്രെഡിറ്റ് ചെയ്തിട്ടില്ല)
  • ത്രീ സിസ്റ്റേഴ്സ് ഓഫ് ദി മൂർസ് (1944, Short) - ഷാർലറ്റ് ബ്രോണ്ടെ
  • ദി സസ്പെക്ട് (1944) - എഡിത്ത് സിമ്മൺസ്
  • ഡെവിൾ ബാറ്റ്സ് ഡാട്ടർ (1946) - എല്ലെൻ മാസ്റ്റേഴ്സ് മോറിസ്
  • സോ ഗോസ് മൈ ലവ് (1946) - കസിൻ ഗാർനെറ്റ് ആലിസൺ
  • ദി ഡാർക്ക് കോർണർ (1946) - ലൂസി വൈൽഡിംഗ് (ക്രെഡിറ്റ് ചെയ്തിട്ടില്ല)
  • സാക്രെഡ് ടു ഡെത് (1947) - ലോറ വാൻ ഇ
  • ഐവി (1947) - ബെല്ല ക്രെയ്ൽ
  • ക്രിസ്മസ് ഈവ് (1947) - ഹാരിയറ്റ് റോഡ്‌സ്
  • സൗത് സീ സിന്നർ (1950) - കേ വില്യംസ്
  • ദി ഫസ്റ്റ് ലിജിയൻ (1951) - മിസ്സിസ് നോറ ഗിൽമാർട്ടിൻ (final film role)

അവലംബം

ഗ്രന്ഥസൂചിക

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മോളി_ലാമോണ്ട്&oldid=3780219" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ