മേരി ഹോപ്കിൻ

1968-ലെ യുകെ നമ്പർ 1 സിംഗിൾ "ദോസ് വെയർ ദ ഡേയ്‌സ്" എന്ന ഗാനത്തിലൂടെ പ്രശസ്തയായ ഒരു വെൽഷ് ഗായികയാണ് മേരി ഹോപ്കിൻ (ജനനം 3 മെയ് 1950). ദ ബീറ്റിൽസിൻ്റെ ആപ്പിൾ ലേബലിൽ ഒപ്പിട്ട ആദ്യ കലാകാരന്മാരിൽ ഒരാളായിരുന്നു മേരി.

Mary Hopkin
Hopkin at the Eurovision Song Contest 1970
Hopkin at the Eurovision Song Contest 1970
പശ്ചാത്തല വിവരങ്ങൾ
ജനനം (1950-05-03) 3 മേയ് 1950  (74 വയസ്സ്)[1]
Pontardawe, Wales
വിഭാഗങ്ങൾFolk
തൊഴിൽ(കൾ)
  • Singer
  • songwriter
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
വർഷങ്ങളായി സജീവം1968–present
ലേബലുകൾ
  • Apple
  • Mary Hopkin Music
Spouse(s)
Tony Visconti
(m. 1971; div. 1981)
വെബ്സൈറ്റ്maryhopkin.com

ജീവചരിത്രം

ആദ്യകാല ഗാനജീവിതം

വെയിൽസിലെ പോണ്ടാർഡാവെയിൽ വെൽഷ് സംസാരിക്കുന്ന ഒരു കുടുംബത്തിലാണ് മേരി ഹോപ്കിൻ ജനിച്ചത്.[2][3] കുട്ടിക്കാലത്ത് പ്രതിവാര പാട്ടുപാഠങ്ങൾ പഠിക്കുകയും സെൽബി സെറ്റ് ആൻഡ് മേരി എന്ന പ്രാദേശിക ഗ്രൂപ്പിനൊപ്പം അവർ നാടോടി ഗായികയായി സംഗീത ജീവിതം ആരംഭിക്കുകയും ചെയ്തു.[4]

അവലംബങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മേരി_ഹോപ്കിൻ&oldid=4024386" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ