മേരി മഗ്ദലീന (വൗട്ട്)

സൈമൺ വൗട്ട് വരച്ച ചിത്രം

1614-1615 നും ഇടയിൽ ഫ്രഞ്ച് ആർട്ടിസ്റ്റ് സൈമൺ വൗട്ട് ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് മേരി മഗ്ദലീന. റോമിലെ ക്വിറിനൽ പാലസിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിൽ സുഗന്ധദ്രവ്യതൈലത്തിന്റെ പാത്രത്തോടൊപ്പം മഗ്ദലന മറിയത്തെ പ്രതിനിധീകരിക്കുന്നു. വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് യേശുവിനെ സുഗന്ധം പൂശിയ രംഗത്തെ സൂചിപ്പിക്കുന്നു. ബൈബിൾ കഥാപാത്രമായ മഗ്ദലന മറിയത്തിന്റെ ധാരാളം ചിത്രങ്ങൾ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.[1]

Mary Magdalene (1614-1615) by Simon Vouet

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ