മൃഗവൈദ്യം

മൃഗങ്ങളുടെ ആരോഗ്യം കൈകാര്യം ചെയ്യുന്ന ഒരു വൈദ്യ ശാഖയാണ് മൃഗവൈദ്യം അഥവാ വെറ്ററിനറി മെഡിസിൻ. മൃഗങ്ങളിലെ രോഗങ്ങളും പരിക്കുകളും തടയുന്നതിനും രോഗനിർണയം നടത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പഠനവും പരിശീലനവും വെറ്ററിനറി മെഡിസിനിൽ ഉൾപ്പെടുന്നു. സൂനോട്ടിക് രോഗങ്ങൾ (മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന പകർച്ചവ്യാധികൾ) നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് വെറ്റിനറി സയൻസ് മനുഷ്യന്റെ ആരോഗ്യത്തെ സഹായിക്കാൻ ശ്രമിക്കുന്നു. വെറ്ററിനറി ശാസ്ത്രം എന്ന ശാസ്ത്രശാഖ വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങൾ (List of domesticated animals) എന്നിവയുൾപ്പെടുന്ന എല്ലാ മനുഷ്യേതര മൃഗങ്ങളുടെയും രോഗങ്ങളെയും രോഗനിർണ്ണയത്തെയും മരുന്നും ശസ്ത്രക്രിയയും ഉപയോഗിച്ചുള്ള ചികിത്സയേയും രോഗപ്രധിരോധത്തെയും പൊതുജനാരോഗ്യത്തെയും കുറിച്ച് പഠിക്കുന്നു. മൃഗഡോക്ടർമാർ വളരെയധികം സാങ്കേതിക പരിജ്ഞാനമുള്ള പ്രഫഷണലുകളാണ്.

അശോകന്റെ കല്പനകൾ (272—231 ക്രി.മു.) പ്രദർശിപ്പിച്ചിരിക്കുന്ന വൈശാലിയിലെ,ഒരു സ്ഥൂപം ; അശോക ചക്രവർത്തി മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടി തുടങ്ങിയ ആശുപത്രികളുടെ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു.
അശോകന്റെ കല്പനകൾ (272—231 ക്രി.മു.) പ്രദർശിപ്പിച്ചിരിക്കുന്ന വൈശാലിയിലെ,ഒരു സ്ഥൂപം ; അശോക ചക്രവർത്തി മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടി തുടങ്ങിയ ആശുപത്രികളുടെ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു.
യുഎസ്, ദക്ഷിണാഫ്രിക്കൻ ആർമി വെറ്റിനറി ടെക്നീഷ്യൻമാർ വന്ധ്യംകരണത്തിനായി ഒരു നായയെ തയ്യാറാക്കുന്നു.

ഇതും കാണുക

അവലംബം


പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മൃഗവൈദ്യം&oldid=3788235" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ