മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തലവൻ.സധാരണയായി ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ് ഈ പദവിയിലേക്ക് നിയമിക്കപ്പെടാറുള്ളത്.

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

രാഷ്ട്രപതിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്.പദവിയിൽ 6 വർഷം തികയുന്നതോ 65 വയസ്സ് തികയുന്നതോ (ഇതിലേതാണ് ആദ്യം) വരെയാണ് കാലാവധി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ

താഴെ പറയുന്നവർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ചവരാണ്.[1]

ക്രമനമ്പർകമ്മീഷണർവർഷം
1സുകുമാർ സെൻ ICS21 മാർച്ച് 1950 to 19 ഡിസം: 1958
2 കെ.വി.കെ സുന്ദരം20 ഡിസം 1958 to 30 സെപ്റ്റം:1967
3S. P. സെൻ വർമ്മ1 ഒക്ടോ: 1967 to 30 സെപ്റ്റം:1972
4ഡോ:നാഗേന്ദ്ര സിംഗ്1 ഒക്ടോ:1972 to 6 ഫെബ്: 1973
5T. സ്വാമിനാഥൻ7 ഫെബ്:1973 to 17 ജൂൺ 1977
6S. L. ശക്ധർ18 ജൂൺ 1977 to 17 ജൂൺ1982
7R. K. ത്രിവേദിi18 ജൂൺ1982 to 31 ഡിസം:1985
8R. V. S. പെരിശാസ്ത്രി1 ജാനു:1986 to 25 നവം: 1990
9വി.എസ്. രമാദേവി26 നവം:1990 to 11 ഡിസം: 1990
10ടി.എൻ. ശേഷൻ12 ഡിസം: 1990 to 11ഡിസം: 1996
11എം.എസ്. ഗിൽ12 ഡിസം: 1996 to 13ജൂൺ 2001
12J. M. ലിങ് ദോ14 ജൂൺ 2001 to 7 ഫെബ്:2004
13T. S. കൃഷ്ണമൂർത്തി8 ഫെബ്:2004 to 15മേയ് 2005
14B. B. ഠണ്ടൻ16 മേയ്2005 to 29 ജൂൺ 2006
15എൻ. ഗോപാലസ്വാമി30 ജൂൺ 2006 to 20 ഏപ്രിൽ 2009
16നവീൻ ചൗള21ഏപ്രിൽl 2009 to 29 ജൂലൈy 2010
17S. Y ഖുറേഷി2010 ജൂലൈ 30 - 2012 ജൂൺ 10
18വി.എസ്. സമ്പത്ത്10 ജൂൺ 2012-15 ജനുവരി 2015
19എച്ച്.എസ്. ബ്രഹ്മ15 ജനുവരി 2015-18 ഏപ്രിൽ 2015
20ഡോ. നസിം സൈദി19 ഏപ്രിൽ 2015-05 ജൂലൈ 2017
21അചൽ കുമാർ ജ്യോതി06 ജൂലൈ 2017-22 ജനുവരി 2018
22ഓം പ്രകാശ് റാവത്ത്23 ജനുവരി 2018- തുടരുന്നു
23സുനിൽ അറോറ2 ഡിസം: 2018 to

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ