മാർട്ടിൻ അറ്റ്മോഡികോറോ

മാർട്ടിൻ അറ്റ്മോഡികോറോ (ജനനം 4 ഫെബ്രുവരി 1971, പരമാരിബൊ, സുരിനാം) സുരിനാമിലെ റിട്ടയേഡ് ഫുട്ബോൾ ഡിഫൻഡർ ആണ്.

മാർട്ടിൻ അറ്റ്മോഡികോറോ
Personal information
Full nameMaarten Atmodikoro
Date of birth (1971-02-04) 4 ഫെബ്രുവരി 1971  (53 വയസ്സ്)
Place of birthParamaribo, Surinam
Position(s)Defender
Youth career
DS'79
Senior career*
YearsTeamApps(Gls)
1989–1991SVV13(1)
1991–1993SVV/Dordrecht'9039(1)
1983–1995Dordrecht'9066(3)
1995–1999NAC115(1)
1999–2000→ NEC (loan)20(0)
2001ADO Den Haag10(0)
*Club domestic league appearances and goals

ക്ലബ് കരിയർ

1989/1990 ലെ സീസൺ ഷീഡാംസ് വോറ്റ്ബാൾ വെരിൻഗിങിന് വേണ്ടി അദ്ദേഹം തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചു. പിന്നീട് അദ്ദേഹം ഡോർഡ്രെക്റ്റ്'90 .(when SVV and FC Dordrecht merged in 1991), NAC ബ്രെഡ, NEC നിജ്മേഗൻ [1] എന്നിവർക്കു വേണ്ടി കളിച്ചു. ADO ഡെൻ ഹാഗിൽ തന്റെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കി.[2]2001-ൽ അദ്ദേഹം വിരമിച്ചു.

സൈന്യസേവനത്തെ പൂർത്തീകരിക്കാൻ നിരാകരിച്ചതിനായി 1998-ൽ അദ്ദേഹം ഏഴു മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു.[3]

അവലംബം

ബാഹ്യ ലിങ്കുകൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ