മാർക്ക് വാൾബെർഗ്ഗ്

അമേരിക്കന്‍ ചലചിത്ര നടന്‍

മാർക്ക് റോബർട്ട് മിഖായേൽ വാൾബെർഗ്ഗ്(born June 5, 1971) ഒരു അമേരിക്കൻ ചലച്ചിത്രനടനും റാപ്പറും ഹിപ്പ്-ഹോപ്പ് സംഗീതജ്ഞനുമാണ്.

മാർക്ക് വാൾബെർഗ്ഗ്
Attending the premiere of Max Payne
October 13, 2008
ജനനം
മാർക്ക് റോബർട്ട് മൈക്കൽ വാൾബെർഗ്ഗ്
മറ്റ് പേരുകൾMarky Mark
Monk D
തൊഴിൽഅഭിനേതാവ്, നിർമ്മാതാവ്
സജീവ കാലം1991–മുതൽ
ജീവിതപങ്കാളി(കൾ)Rhea Durham (2009-present)
വെബ്സൈറ്റ്http://www.MarkWahlberg.com/

ആദ്യ ജീവിതം

ഡോർചെയ്റ്ററിലാണ് വാൾബെർഗ്ഗ് ജനിച്ചത്. അമ്മ അൽമാ അൽഎയ്ൻ ബാങ്ക് ക്ലർക്കായിരുന്നു. അദ്ദേഹത്തിൻറെ പിതാവ് ഡൊണാൾഡ് എഡ്വേർഡ് വാൾബെർഗ്ഗ് ടീമാസ്റ്ററായിരുന്നു[1]. 1982-ൽ മാതാപിതാക്കൾ വിവാഹബന്ധം ഒഴിഞ്ഞു.

സംഗീത ജീവിതം

ഡിസ്കോഗ്രാഫി

മാർക്കി മാർക്ക്
പുറമേ അറിയപ്പെടുന്നമോങ്ക് ഡി
തൊഴിൽ(കൾ)റാപ്പെർ
അഭിനേതാവ്
വർഷങ്ങളായി സജീവം1991–1998
ലേബലുകൾഇൻറെർസ്കോപ്പ്/അറ്റ്ലാൻറിക്

ഫങ്കി ബഞ്ചുമായി

വർഷംആൽബംചാർട്ട് നിലകൾ
USUS Hip-HopHeatseekers
1991Music for the People21-1
1992യൂ ഗോട്ടാ ബിലീവ്6766-
"—" denotes the album failed to chart or not released

പ്രിൻസ് ഇട്ടാൽ ജോയുമായി

വർഷംആൽബം
1994ലൈഫ് ഇൻ ദ് സ്ട്രീറ്റ്സ്
1995The Remix Album

ഫിലിമോഗ്രാഫി

ചലച്ചിത്രങ്ങൾ

വർഷംചലച്ചിത്രംകഥാപാത്രംകുറിപ്പ്
1993ദ് സബ്സ്റ്റിറ്റ്യൂട്ട്റയൻ വെസ്റ്റർബർഗ്ഗ്TV role as "Marky Mark"
1994Renaissance ManPrivate Tommy Lee Haywood
1995ദ് ബാസ്കറ്റ്ബോൾ ഡയറീസ്മിക്കി
1996ഫിയർഡേവിഡ് മക്കാൾNominated — മികച്ച വില്ലനുള്ള എംടിവി ചലച്ചിത്ര അവാർഡ്
1997ട്രാവലർപാറ്റ് ഒ'ഹാര
ബൂഗി നൈറ്റ്സ്എഡ്ഡി ആഡംസ്/Dirk DigglerFlorida Film Critics Circle Award for Best Cast
Nominated — Satellite Award for Best Actor – Motion Picture Drama
Nominated — Screen Actors Guild Award for Best Cast
1998ദ് ബിഗ് ഹിറ്റ്മെൽവിൻ സ്മൈലി
1999ദ് കറപ്റ്റർഡിറ്റക്ടീവ് ഡാനി വാലൻസ്
ത്രീ കിങ്സ്ട്രോയ് ബാർലോ
2000ദ് യാർഡ്സ്ലിയോ ഹാൻഡലർ
ദ് പെർഫെക്റ്റ് സ്റ്റോംRobert "Bobby" Shatford
2001പ്ലാനെറ്റ് ഓഫ് ഏപ്സ്ക്യാപ്റ്റൻ ലിയോ ഡേവിഡ്സൺ
റോക്ക് സ്റ്റാർChris "Izzy" Cole
2002ദ് ട്രൂത്ത് എബൌട്ട് ചാർലിജോഷ്വാ പീറ്റേഴ്സ്
2003ദ് ഇറ്റാലിയൻ ജോബ്ചാർലി ക്രോക്കർ
2004I Heart HuckabeesTommy CornNominated — Chlotrudis Award for Best Supporting Actor
Nominated — Satellite Award for Best Supporting Actor – Motion Picture
2005ഫോർ ബ്രദേഴ്സ്റോബർട്ട് "ബോബി" മെഴ്സർNominated — Black Reel Award for Best Ensemble Cast
2006ഇൻവിൻസിബിൾVincent "Vince" Francis PapaleNominated — MTV Movie Award for Best Kiss (shared with Elizabeth Banks)
ദ് ഡിപ്പാർട്ടെഡ്Sgt. Sean DignamBoston Society of Film Critics Award for Best Supporting Actor
National Board of Review Award for Best Cast
National Society of Film Critics Award for Best Supporting Actor
Nominated — Academy Award for Best Supporting Actor
Nominated — Golden Globe Award for Best Supporting Actor
Nominated — Online Film Critics Society Award for Best Supporting Actor
Nominated — Screen Actors Guild Award for Best Cast
2007ഷൂട്ടർസർജൻറ് ബോബ് ലീ സ്വാഗർ
വീ ഓൺ ദ് നൈറ്റ്Captain Joseph "Joe" GrusinskyNominated — Teen Choice Award for Choice Movie: Drama
2008ദ് ഹാപ്പനിങ്ഏലിയറ്റ് മൂർ
മാക്സ് പെയ്ൻമാക്സ് പെയ്ൻ
2009The Lovely BonesJack Salmon
2010ഡേറ്റ് നൈറ്റ്TBA(post-production)
ദ് ഫൈറ്റർ"Irish" Mickey Ward(post-production)
The Other GuysTBA(Filming)

നിർമ്മാതാവ്

വർഷംചലച്ചിത്രംകഥാപാത്രംകുറിപ്പ്
2004JuviesProducerDocumentary
2004—presentEntourageExecutive producer72 episodes
2007 BAFTA Television Award for Best International Program
Nominated — 2007, 2008 — Emmy Award for Outstanding Comedy Series
2007We Own the NightProducer
2008In TreatmentExecutive producer43 episodes
2010How To Make it in AmericaExecutive producerNo Episodes Yet

അവലംബം

പുറം കണ്ണികൾ

വിക്കിചൊല്ലുകളിലെ മാർക്ക് വാൾബെർഗ്ഗ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ