മാർക്കസ് റാഷ്ഫോർഡ്

ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരൻ

മാർക്കസ് റാഷ്ഫോർഡ് (ജനനം: ഒക്ടോബർ 31, 1997) ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനും ഇംഗ്ലീഷ് ദേശീയ ഫുട്ബോൾ ടീമിനുമായി ഒരു മുന്നേറ്റനിരക്കാരൻ ആയി കളിക്കുന്നു.

മാർക്കസ് റാഷ്ഫോർഡ്
Rashford warming up for Manchester United in 2017
Personal information
Full nameമാർക്കസ് റാഷ്ഫോർഡ്[1]
Date of birth (1997-10-31) 31 ഒക്ടോബർ 1997  (26 വയസ്സ്)[2]
Place of birthWythenshawe, Manchester, England
Height5 ft 11 in (1.80 m)[3]
Position(s)Forward
Club information
Current team
Manchester United
Number19
Youth career
2003–2005Fletcher Moss Rangers
2005–2015Manchester United
Senior career*
YearsTeamApps(Gls)
2015–Manchester United72(16)
National team
2012England U162(0)
2014England U182(0)
2016England U202(0)
2016–England U211(3)
2016–England17(2)
*Club domestic league appearances and goals, correct as of 19:30, 7 April 2018 (UTC)
‡ National team caps and goals, correct as of 14:46, 28 March 2018 (UTC)

ഏഴാം വയസ്സിൽ മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കളിക്കുന്ന റാഷ്ഫോർഡ് തന്റെ ആദ്യ മത്സരത്തിലും (യുവേഫ യൂറോപ്പ ലീഗ്) , ആദ്യ പ്രീമിയർ ലീഗ് മത്സരത്തിലും രണ്ടു ഗോളുകൾ വീതം നേടി. റാഷ്ഫോർഡ് തന്റെ ആദ്യ മാഞ്ചസ്റ്റർ ഡെർബി മത്സരത്തിലും ലക്‌ഷ്യം കണ്ടു.

മെയ് 2016 ൽ ഇംഗ്ലണ്ട് ദേശീയ ടീം അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി റാഷ്ഫോർഡ് , തന്റെ ആദ്യ സീനിയർ അന്താരാഷ്ട്ര മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് കളിക്കാരനായി. 2016 ലെ യുവേഫ യൂറോ കപ്പ് ടീമിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 

കരിയർ സ്റ്റാറ്റിസ്റ്റിക്സ്

ക്ലബ്ബ്

Appearances and goals by club, season and competition
ClubSeasonLeagueFA CupEFL CupEuropeOtherTotal
DivisionAppsGoalsAppsGoalsAppsGoalsAppsGoalsAppsGoalsAppsGoals
Manchester United2015–16[4]Premier League11541003[i]2188
2016–17[5]Premier League325336111[i]21[ii]05311
2017–18[6]Premier League29631328[iii]31[iv]04412
Career total7216105932272011531

അന്താരാഷ്ട്ര മത്സരങ്ങൾ

National teamYearAppsGoals
England201661
201791
201820
Total172

അന്താരാഷ്ട്ര ഗോളുകൾ

As of match played 27 March 2018. England score listed first, score column indicates score after each Rashford goal.
International goals by date, venue, cap, opponent, score, result and competition
No.DateVenueCapOpponentScoreResultCompetitionRef
127 May 2016Stadium of Light, Sunderland, England1  Australia1–02–1Friendly
24 September 2017Wembley Stadium, London, England11  Slovakia2–12–12018 FIFA World Cup qualification

അവലംബം

ബാഹ്യ കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ