മാഷിയക്കാസോറസ്

തെറാപ്പോഡ വിഭാഗത്തിൽ പെട്ട ചെറിയ ദിനോസർ ആണ് മാഷിയക്കാസോറസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഡഗാസ്കറിൽ നിന്നും ആണ്.

മാഷിയക്കാസോറസ്
Masiakasaurus skull at the Field Museum of Natural History
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Saurischia
Suborder:
Infraorder:
Ceratosauria
Superfamily:
Abelisauroidea
Family:
Noasauridae
Genus:
Masiakasaurus
Binomial name
Masiakasaurus knopfleri
Sampson et al., 2001

ശരീര ഘടന

മറ്റു തെറാപ്പഡാ വിഭാഗത്തിൽ പെട്ട ദിനോസറുകളെ അപേക്ഷിച്ച് ഇവയുടെ മുൻ നിരയിലെ പല്ലുകൾ പുറത്തേക്ക് തള്ളി ആണ് നില്ക്കുന്നത്. ഇവയുടെ ആഹാരരീതിയുടെ പ്രത്യേകത ആകാൻ ആണ് കാരണം എന്ന് കരുതുന്നു. ഇത് ഇവ മീനുകളെയോ മറ്റു ചെറിയ ഇരകളെയോ പിടിക്കാൻ വേണ്ടി ഉള്ളൊരു പരിണാമം ആയി കണക്കാക്കപ്പെടുന്നു.[1]
ഇടത്തരം വലിപ്പമുള്ള ദിനോസറുകളായിരുന്നു മാഷിയക്കാസോറസ്കൾ. ഏകദേശം 2 മീറ്റർ (6-7 അടി) നീളവും ആണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മാഷിയക്കാസോറസ്&oldid=3905326" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ