മായ ചിബുർദാനിദ്സെ

മായ ചിബുർദാനിദ്സെ (Georgian: მაია ჩიბურდანიძე; born ജനുവരി 17, 1961) ഒരു ജോർജ്ജിയൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററും ഏഴാമത്തെ ലോക വനിതാ ചെസ്സ് ചാമ്പ്യനുമാണ്. ഏറ്റവും പ്രായം കുറഞ്ഞ ലോക വനിതാ ചെസ്സ് ചാമ്പ്യനായിരുന്ന മായ ഒൻപത് തവണ ചെസ്സ് ഒളിമ്പ്യാർഡ് ജയിച്ച ഏക വ്യക്തിയുമാണ്. 2011 ജനുവരിയിൽ ഫിഡെ എലൊ റേറ്റിങ് 2502 ഉള്ള അവർ പതിനാലാമത്തെ റാങ്കുള്ള വനിതാ ചെസ്സ് കളിക്കാരിയാണ്.[1]. 1978 മുതൽ 1991 വരെ ലോക വനിതാ ചെസ്സ് ചാമ്പ്യനായിരുന്നു.

മായ ചിബുർദാനിദ്സെ
Maia Chiburdanidze, Thessaloniki 1984
മുഴുവൻ പേര്Maia Chiburdanidze
მაია ჩიბურდანიძე
രാജ്യംUSSR
Georgia
ജനനം (1961-01-17) ജനുവരി 17, 1961  (63 വയസ്സ്)
Kutaisi, Georgian SSR, Soviet Union
സ്ഥാനംGrandmaster
വനിതാലോകജേതാവ്1978-1991
ഫിഡെ റേറ്റിങ്2500 (ജൂലൈ 2024)
ഉയർന്ന റേറ്റിങ്2550 (October 2000)

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മായ_ചിബുർദാനിദ്സെ&oldid=3667583" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ