മാനം

ഒരു വ്യവസ്ഥയിലുള്ള(system) ഒരു ബിന്ദുവിനെ നിർവചിക്കാനുള്ള ഏറ്റവും കുറച്ചു നിർദ്ദേശാങ്കങ്ങളുടെ എണ്ണമാണ് മാനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്.

From left to right: the square, the cube and the tesseract. The two-dimensional (2D) square is bounded by one-dimensional (1D) lines; the three-dimensional (3D) cube by two-dimensional areas; and the four-dimensional (4D) tesseract by three-dimensional volumes. For display on a two-dimensional surface such as a screen, the 3D cube and 4D tesseract require projection.
The first four spatial dimensions, represented in a two-dimensional picture.
  1. Two points can be connected to create a line segment.
  2. Two parallel line segments can be connected to form a square.
  3. Two parallel squares can be connected to form a cube.
  4. Two parallel cubes can be connected to form a tesseract.

ഉദാഹരണം :ഒരു രേഖയ്ക്ക് ഉള്ള മാനം ഒന്നാണ് , കാരണം അതിലെ ഒരു ബിന്ദുവിനെ സൂചിപ്പിക്കാൻ കേവലം ഒരു നിർദ്ദേശാങ്കം മതി.ഒരു പരന്ന പ്രതലതിനുള്ളത് രണ്ടാണ് .നാം കാണുന്ന എല്ലാ വസ്തുക്കൾക്കുമുള്ളത് മൂന്നാണ് കാരണം അവയ്ക്കെല്ലാം നീളവും വീതിയും ഉയരവുമുണ്ട്.

"https:https://www.search.com.vn/wiki/index.php?lang=ml&q=മാനം&oldid=3426684" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ