മാഗസിൻ (ആയുധം)

ഇടതടവില്ലാതെ വെടിവെക്കുവാൻ വെടിയുണ്ടകൾ നിറച്ചുവെയ്ക്കുന്നതിന് യുദ്ധോപകരണങ്ങളിൽ ഉപയോഗിക്കുന്ന ഭാഗമാണ് മാഗസിൻ എന്നറിയപ്പെടുന്നത്. തോക്കുകളിൽ ഉപയോഗിക്കുന്നത് ഊരിമാറ്റി വീണ്ടും വെടിയുണ്ട നിറയ്ക്കാവുന്ന തരത്തിലുള്ള മാഗസിനുകളാണ്.[1]

ഇൻസാസിന്റെ മാഗസിൻ

അറബി ഭാഷയിലെ 'മഖാസിൻ' അല്ലെങ്കിൽ 'ഖജാന' എന്ന പദങ്ങളിൽ നിന്നാണ് മാഗസിൻ എന്ന വാക്ക് ഉണ്ടായതെന്ന് കരുതുന്നു. ഈ വാാക്കുകളുടെ അർത്ഥം 'സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള പത്തായം' എന്നാണ്.[2]

ഒരു നേവൽ ഗണിൽ മാഗസിന്റെ (4) പ്രവർത്തനം

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മാഗസിൻ_(ആയുധം)&oldid=3788795" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ