മസാക്രി ഓഫ് ദ ഇന്നോസെൻറ്സ് (ഗൈഡോ റെനി)

ബോലോഗ്നയിലെ സാൻ ഡൊമിനിക്കോയിലെ ബസിലിക്കയിൽ 1611-ൽ ഇറ്റാലിയൻ ബറോക്ക് ചിത്രകാരൻ ഗൈഡോ റെനി ചിത്രീകരിച്ച ഒരു പെയിന്റിംഗാണ്, മസാക്രി ഓഫ് ദ ഇന്നോസെൻറ്സ്. ഇപ്പോൾ അതേ നഗരത്തിലെ പിനാകോടെക്ക നാസിയോണേലിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.[1]

Massacre of the Innocents
കലാകാരൻGuido Reni
വർഷം1611[1]
MediumOil on canvas
അളവുകൾ268 cm × 170 cm (106 in × 67 in)
സ്ഥാനംPinacoteca Nazionale di Bologna, Bologna

വിവരണം

മത്തായിയുടെ സുവിശേഷത്തിൽ വിവരിച്ചിരിക്കുന്ന നിഷ്കളങ്കമായ കുട്ടികളുടെ കൂട്ടക്കൊലയുടെ വേദപുസ്തക ഭാഗമാണ് ഈ ചിത്രീകരണം. ആ സമയത്തെ സംഭവങ്ങളുടെ ഒരു പരമ്പര തന്നെ ഈ ചിത്രത്തിൽ കാണിക്കുന്നു. [2]

അവലംബം

References
Sources
  • Wölfflin, Heinrich (1961). Renaissance et baroque. Paris: Gérard Monfort.
  • Salvy, Gérard-Julien (2001). Guido Reni. Gallimard.
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ