മഴക്കൊച്ച

കുളക്കൊക്കിനേക്കാൾ അല്പം ചെറിയ പക്ഷിയാണു് മഴക്കൊച്ച.[2] [3][4][5] സന്ധ്യകൊക്ക് എന്നും അറിയപ്പെടുന്നുണ്ടു്. ഈ പക്ഷി ആകെപ്പാടെ ചെമ്പിച്ച നിറമാണുള്ളത്. നനവുള്ള പാടങ്ങളിലും, പുഴയുടെയും മറ്റും സമീപത്തുള്ള ചെടികൾക്കിടയിലും മറ്റും വാസം.പൊതുവേ ഭീരുക്കളാണ്. എന്നാൽ മഴക്കാലത്ത് സദാസമയം പറന്നുനടക്കുന്നതും കാണാം.

മഴക്കൊച്ച
Cinnamon bittern in Mangalajodi, Odisha
A cinnamon bittern beside a paddy field in Jaunpur district, Uttar Pradesh, India
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Pelecaniformes
Family:
Genus:
Ixobrychus
Species:
I. cinnamomeus
Binomial name
Ixobrychus cinnamomeus
(Gmelin, 1789)
Cinnamon bittern in Mangalajodi, Odisha

ഭക്ഷണം

മത്സ്യങ്ങൾ, തവളകൾ, കീടങ്ങൾ.

കൂടുകെട്ടൽ

ജൂൺ മുതൽ സെപ്തംബർ വരെ.[6]

അവലംബം

  • Birds of Kerala- Salim Ali, The kerala forests and wildlife department
  • കേരളത്തിലെ പക്ഷികൾ= ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
"https:https://www.search.com.vn/wiki/index.php?lang=ml&q=മഴക്കൊച്ച&oldid=3343277" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ