മരിയ വാൾത്തോർത്ത

മരിയ വാൾത്തോർത്ത(14 മാർച്ച് 1897 – 12 ഒക്ടോബർ 1961) ഇറ്റാലിയൻസാഹിത്യകാരിയായിരുന്നു. അവരുടെ ഏറ്റവും മികച്ച ഗ്രന്ഥമാണ് ദൈവമനുഷ്യന്റെ സ്നേഹഗീത. മരിയ വാൾത്തോർത്തയ്ക്ക് ഈശോ നൽകിയ ദർശനങ്ങളുടെ സമാഹാരമാണ് ദൈവമനുഷ്യന്റെ സ്നേഹഗീത(The Poem of the Man God) എന്നു കത്തോലിക്കരായ ക്രൈസ്തവർ വിശ്വസിക്കുന്നു[1].
.

മരിയ വാൾത്തോർത്ത
At age 15, 1912.
മരിയ വാൾത്തോർത്ത 15 വയസ്സിൽ , 1912
ജനനം(1897-03-14)മാർച്ച് 14, 1897
Caserta, ഇറ്റലി
മരണംഒക്ടോബർ 12, 1961(1961-10-12) (പ്രായം 64)
Viareggio, ഇറ്റലി
അന്ത്യവിശ്രമംBasilica of Santissima Annunziata, ഫ്ലോറൻസ്
തൊഴിൽസാഹിത്യകാരി
ദേശീയതഇറ്റാലിയൻ
ശ്രദ്ധേയമായ രചന(കൾ)Poem of the Man God (ദൈവമനുഷ്യന്റെ സ്നേഹഗീത)
Book of Azariah

ജീവിതരേഖ

5 വയസ്സുകാരിയായ മരിയ വാൾത്തോർത്ത: 1902ലെ ചിത്രം.

ഇറ്റാലിയൻ കുതിരപ്പട്ടാളത്തിൽ ജോലി ചെയ്തിരുന്ന ഗിസേപ്പേയുടേയും ഫ്രഞ്ച് അധ്യാപികയായിരുന്ന ഇസിദെയുടെയും ഏകപുത്രിയായിരുന്ന മരിയ, ഇറ്റലിയിലെ കസേർട്ട എന്ന സ്ഥലത്തു ജനിച്ചു. ഏഴാം വയസ്സിലാണ് മരിയ തൻറെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചതു്. പട്ടാളക്കാരനായിരുന്ന പിതാവിന് ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യേണ്ടി വന്നിരുന്നതിനാൽ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലായാണ് മരിയ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതു്. പഠന കാലത്തു് ‍അവർ ഇറ്റാലിയൻ സാഹിത്യത്തിൽ വലിയ താത്പര്യം കാണിച്ചിരുന്നു.

അവലംബം


"https:https://www.search.com.vn/wiki/index.php?lang=ml&q=മരിയ_വാൾത്തോർത്ത&oldid=4092486" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ