മരക്കാശാവ്

ചെടിയുടെ ഇനം
(മരക്കാശാവ്(Memecylon grande) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മരക്കാശാവ് (ശാസ്ത്രീയനാമം:Memecylon grande) മെലാസ്റ്റൊമാറ്റേസീ കുടുംബത്തിൽ പെട്ട ചെറുമരമാണ്. ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീലങ്കയിലും തദ്ദേശീയ (endemic) സസ്യമാണ്.

മരക്കാശാവ്
Memecylon grande- നീലിയാർകോട്ടം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Memecylon
Species:
M. grande
Binomial name
Memecylon grande
Retz.

അറ്റം കൂർത്ത് അണ്ഡാകൃതിയിൽ ഉള്ള ഇലകൾ ഉണങ്ങുമ്പോൾ തവിട്ടു നിറമാകുന്നു. 8 മില്ലീമീറ്റർ നീളമുള്ള ഇലഞെട്ടുകൾ. 2.5 മില്ലീമീറ്റർ നീളമുള്ള ഇതളുകളുള്ള നീല നിറമുള്ള പൂവുകളുടെ ഞെട്ടുകൾ 1.5 സെ. മീ വരെ നീളമുള്ളവയാണ്. മിനുസമുള്ളതും തവിട്ടു കലർന്ന കറുപ്പുനിറമുള്ളതുമായ കായകൾ ബെറികൾ ആണ്.[1]

ചിത്രശാല


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മരക്കാശാവ്&oldid=3709489" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ