മണ്ട്രിവ ലിനക്സ്

ഓപ്പറേറ്റിങ്‌ സിസ്റ്റം

മണ്ട്രിവ ലിനക്സ് ഒരു ഫ്രെഞ്ച് ലിനക്സ് വിതരണം ആണ്‌. മണ്ട്രിവ എസ് എ എന്ന പാരീസ് ആസ്ഥാനം ആയ കമ്പനി ആണ്‌ ഇത് ഇറക്കിയിരിക്കുന്നത്. ആർ.പി.എം. പാക്കേജ് മാനേജർ ആണ്‌ ഇതിലുപയോഗിച്ചിരിക്കുന്ന പാക്കേജ് മാനേജർ

മണ്ട്രിവ ലിനക്സ്
പ്രമാണം:Mandriva-Logo.svg
Mandriva Linux 2011
നിർമ്മാതാവ്Mandriva
ഒ.എസ്. കുടുംബംLinux (Unix-like)
തൽസ്ഥിതി:Discontinued
സോഴ്സ് മാതൃകOpen source (with exceptions)[1]
പ്രാരംഭ പൂർണ്ണരൂപം23 ജൂലൈ 1998; 25 വർഷങ്ങൾക്ക് മുമ്പ് (1998-07-23)
നൂതന പൂർണ്ണരൂപം2011 / 28 ഓഗസ്റ്റ് 2011; 12 വർഷങ്ങൾക്ക് മുമ്പ് (2011-08-28)
ലഭ്യമായ ഭാഷ(കൾ)Multilingual
പുതുക്കുന്ന രീതിLong-term support
പാക്കേജ് മാനേജർurpmi (command-line frontend)
rpmdrake (GTK frontend)
.rpm (package format)
സപ്പോർട്ട് പ്ലാറ്റ്ഫോംamd64, i686, i586, i486, i386, sparc64, ppc64, MIPS, arm, ia64, Xbox
കേർണൽ തരംMonolithic (Linux)
UserlandGNU
യൂസർ ഇന്റർഫേസ്'KDE Plasma Desktop (official)
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Various free software licenses, plus proprietary binary blobs.[1]
വെബ് സൈറ്റ്Archived 23 May 2015 at the Wayback Machine.

ചരിത്രം

മണ്ട്രിവ ലിനക്സിന്റെ ആദ്യ പതിപ്പ് പുറത്തു വന്നത് Red Hat Linux (version 5.1) and KDE (version 1.0) നെ ആശ്രയിച്ച് 1998 ൽ ആണ്. എന്നാൽ ഇപ്പോൾ അത് ആദ്യ പതിപ്പിൽ നിന്നും ധാരാളമായി വ്യതിചലിച്ച് സ്വന്തം ഉപകരണങ്ങളും പ്രത്യേകിച്ച് ഉപയോക്താവിൻ അതിന്റെ ഉപയോഗം എളുപ്പമാക്കത്തക്ക വിധത്തിലുള്ളതായി മാറി ക്കഴിഞ്ഞു. പുതിയ ഉപയോക്താക്കളുടെ സൌകര്യത്തിനു വേണ്ടിയുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന ലക്ഷ്യത്തിലധിഷ്ഠിതമായി Gaël Duval ആണ് ഇത് രൂപപ്പെടുത്തിയത്. ഇദ്ദേഹം മാൻഡ്രേക്ക്സോഫ്ട് എന്ന കമ്പനിയുടെ സഹ സ്ഥാപകൻ കൂടിയാണ്.

പ്രത്യേകതകൾ

ഇൻസ്റ്റലേഷൻ കൺട്രോൾ അഡ്മിനിസ്ട്രേഷൻ

Mandriva Control Center എന്നറിയപ്പെടുന്ന സംവിധാനം ഈ പതിപ്പിന്റെ ഉപയോഗം ലളിതമാക്കുന്നു.

ഡെസ്ക്ക്ടോപ്

KDEയും GNOMEഉം ആണ് പ്രധാനമായി ഉപയോഗിക്കുന്ന ഡെസ്ക്ക്ടോപ് പണിയിടങ്ങൾ. എന്നാൽ Xfce , twimപോലുള്ളവയും ലഭ്യമാണ്.

തീംസ്

"https:https://www.search.com.vn/wiki/index.php?lang=ml&q=മണ്ട്രിവ_ലിനക്സ്&oldid=3797655" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ