മണിമല ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(മണിമല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

9°29′00″N 76°45′00″E / 9.483333°N 76.75°E / 9.483333; 76.75

മണിമല
Map of India showing location of Kerala
Location of മണിമല
മണിമല
Location of മണിമല
in കേരളം and India
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ല(കൾ)കോട്ടയം
ജനസംഖ്യ
ജനസാന്ദ്രത
21,504 (2001)
525/km2 (1,360/sq mi)
സ്ത്രീപുരുഷ അനുപാതം1011 /
സമയമേഖലIST (UTC+5:30)
വിസ്തീർണ്ണം37.53 km2 (14 sq mi)
കോഡുകൾ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒരു ഒരു പഞ്ചായത്താണ് മണിമല ഗ്രാമപഞ്ചായത്ത്. വളരെ ചെറിയ ഒരു പട്ടണമാണു ഇത്. റാന്നി , കോട്ടയം , ചങ്ങനാശ്ശേരി , എരുമേലി ,കാഞ്ഞിരപ്പള്ളി , തിരുവല്ല തുടങ്ങിയവ സമീപപ്രദേശങ്ങളാണ്‌.

അതിരുകൾ

വാർഡുകൾ

മണിമല ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകൾ ഇവയാണ് [2]

  1. മണിമല
  2. പൂവത്തോലി
  3. കറിക്കാട്ടൂർ സെൻറർ
  4. കൊന്നക്കുളം
  5. ചാരുവേലി
  6. മുക്കട
  7. ആലയംകവല
  8. പൊന്തൻപുഴ
  9. കരിമ്പനക്കുളം
  10. ആലപ്ര
  11. വെച്ചുക്കുന്ന്
  12. മേലേക്കവല
  13. പുലിക്കല്ല്
  14. കറിക്കാട്ടൂർ
  15. നെല്ലിത്താനം

കൃഷി

റബ്ബറാണ്‌ ഇവിടുത്തെ പ്രധാന കൃഷി.

നദികൾ

കേരളത്തിലെ പ്രധാന നദികളിലൊന്നായ മണിമലയാർ ഒഴുകുന്നതു ഈ പ്രദേശത്തു കൂടിയാണ്‌.മണിമലയാറിന്റെ ആകെ നീളം 90കിലോമീറ്റർ ആണ്.

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ