ഭീമനടി
ഇന്ത്യയിലെ വില്ലേജുകള്
കേരളത്തിലെ കാസറഗോഡ് ജില്ലയിലെ ഒരു ചെറു മലയോര പട്ടണമാണ് ഭീമനടി. ഈ പ്രദേശത്തിന്റെ വടക്കും തെക്കുമായി റിസർവ്വ് വനമാണ്. [1]
Bheemanadyഭീമനടി | |
---|---|
ഗ്രാമം | |
Country | ![]() |
State | Kerala |
District | Kasaragod |
(2001) | |
• ആകെ | 16,022 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-79 |
അതിരുകൾ
- വടക്ക്: ഭീമനടി റിസർവ്വ് വനം
- തെക്ക്:
- പടിഞ്ഞാറ്: പരപ്പച്ചാൽ
- കിഴക്ക്: കോട്ടമല
സ്ഥാനം
ജനസംഖ്യ
As of 2001[update] India census, ഭീമനടിയിൽ16022ജനങ്ങളുണ്ട്. അതിൽ, 7921പുരുഷന്മാരും 8101 സ്ത്രീകളുമുണ്ട്.[1]
ഗതാഗതം
നീലേശ്വരത്തുകൂടി കടന്നുപൊകുന്ന ദേശീയപാത 17 ഈ പട്ടണവുമായി പ്രാദേശിക റോഡുകൾകൊണ്ട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അടുത്ത റെയിൽവേ സ്റ്റേഷൻ നീലേശ്വരം ആണ്. അടുത്ത വിമാനത്താവളങ്ങളാണ് കണ്ണൂരും മംഗലാപുരവും ആണ്.
പ്രധാന സ്ഥലങ്ങൾ
- നർക്കിലക്കാട്
- എളേരിത്തട്ട്
- പുങ്ങംചാൽ
- കുന്നുംക്കൈ
പ്രധാന റോഡുകൾ
- ഒടയഞ്ചാൽ-ചെറുപുഴ റോഡ്
- ഭിമനടി-മുക്കട-ചോയ്യംകോട് റോഡ്
ഭാഷകൾ
മലയാളമാണ് പ്രധാന ഭാഷ.
വിദ്യാഭ്യാസം
ഭരണം
പ്രധാന വ്യക്തികൾ
സ്ഥാപനങ്ങൾ
- വെസ്റ്റ് ഏളേരി ഗ്രാമപഞ്ചായത്ത് ഓഫീസ്
- ഫെഡറൽ ബാങ്ക്
- കോർപ്പറേഷൻ ബേങ്ക്
ഭീമനടി ബസ് സ്റ്റാന്റ്[2]
- വനിതാ ITI
- വിമലാ എൽപി സ്കൂൾ
- ടെലഫോൺ എക്സേഞ്ച്
- കൃഷിഭവൻ
- ഖാദി ഭവൻ
- ഹൊസ്ദുർഗ് ഫാർമേഴ്സ് ബാങ്ക്
- PWD സെക്ഷൻ ഓഫീസ്
- KSEB ഓഫീസ്
മതസ്ഥാപനങ്ങൾ
- ക്രൈസ്റ്റ് ദകിങ് ചർച്ച്
- ശ്രീ മുത്തപ്പൻ മഠപ്പുര
- സെന്റ് മേരീസ് ക്ര്യസ്ത്യൻ പള്ളി കോട്ടമല , മൗവ്വേനി
അവലംബം
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ