ബ്രൂക്ക്സ്, ആൽബർട്ട

ബ്രൂക്ക്സ് കാനഡയിലെ തെക്കുകിഴക്കൻ ആൽബെർട്ടയിൽ നെവെൽ കൗണ്ടിയാൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരു നഗരമാണ്. ഇത് ഹൈവേ 1, (ട്രാൻസ്-കാനഡ ഹൈവേ), കനേഡിയൻ പസഫിക് റെയിൽവേ എന്നിവയ്ക്ക് സമീപത്തായി കാൽഗറിയിൽ നിന്ന് ഏകദേശം 186 കിലോമീറ്റർ (116 മൈൽ) തെക്കുകിഴക്കായും മെഡിസിൻ ഹാറ്റിന് 110 കിലോമീറ്റർ (68 മൈൽ) വടക്കുപടിഞ്ഞാറായും സ്ഥിതി ചെയ്യുന്നു. നഗരം 760 മീറ്റർ (2,490 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

ബ്രൂക്ക്സ്
City
City of Brooks
Brooks from the air
Brooks from the air
ഔദ്യോഗിക ലോഗോ ബ്രൂക്ക്സ്
Nickname(s): 
Alberta's Centennial City[1]
Motto(s): 
Beautiful and Bountiful
City boundaries
City boundaries
ബ്രൂക്ക്സ് is located in Alberta
ബ്രൂക്ക്സ്
ബ്രൂക്ക്സ്
Location in Alberta
ബ്രൂക്ക്സ് is located in Canada
ബ്രൂക്ക്സ്
ബ്രൂക്ക്സ്
Location in Canada
ബ്രൂക്ക്സ് is located in County of Newell
ബ്രൂക്ക്സ്
ബ്രൂക്ക്സ്
Location in the County of Newell
Coordinates: 50°33′51″N 111°53′56″W / 50.56417°N 111.89889°W / 50.56417; -111.89889
CountryCanada
ProvinceAlberta
RegionSouthern Alberta
Planning regionSouth Saskatchewan
Municipal districtCounty of Newell
Incorporated[2] 
 • VillageJuly 14, 1910
 • TownSeptember 8, 1911
 • CitySeptember 1, 2005
ഭരണസമ്പ്രദായം
 • MayorJohn Petrie
 • Governing body
Brooks City Council
  • Norman Gerestein
  • Dan Klein
  • Michael Glynn Macdonald
  • Jon Nesbitt
  • John Petrie
  • Bill Prentice
 • CAOAlan Martens
 • MPMartin Shields (Cons – Bow River)
 • MLAMichaela Glasgo (UCP – Brooks-Medicine Hat)
വിസ്തീർണ്ണം
 (2021)[4]
 • ഭൂമി18.21 ച.കി.മീ.(7.03 ച മൈ)
ഉയരം760 മീ(2,490 അടി)
ജനസംഖ്യ
 (2021)[4]
 • ആകെ14,924
 • ജനസാന്ദ്രത819.8/ച.കി.മീ.(2,123/ച മൈ)
 • Municipal census (2015)
14,185[6]
 • Estimate (2020)
15,805[7]
സമയമേഖലUTC−7 (MST)
 • Summer (DST)UTC−6 (MDT)
Forward sortation area
T1R
ഏരിയ കോഡ്403, 587, 825, 368
HighwaysHighway 1
Highway 36
RailwaysCanadian Pacific Railway
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ