ബോറോൺ

അണുസംഖ്യ 5 ആയ രാസ മൂലകം

അണുസംഖ്യ ‘5’ ആയ മൂലകം ആണ് ബോറോൺ. ആവർത്തനപ്പട്ടികയിലെ പതിമൂന്നാം ഗ്രൂപ്പിൽ പെടുന്ന ബോറോൺ ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്നു. ഈ മൂലകത്തിന്റെ അണുഭാരം 10.81 ആണ്. സാധാരണ ഊഷ്മാവിൽ ഖരാവസ്ഥയിൽ ആണ് ബോറോൺ സ്ഥിതി ചെയ്യുന്നത്.

Boron, 00B
boron (β-rhombohedral)[1]
Boron
Pronunciation/ˈbɔːrɒn/ (BOHR-on)
രൂപാന്തരങ്ങൾα-, β-rhombohedral, β-tetragonal (and more)
Appearanceblack-brown
Boron ആവർത്തനപ്പട്ടികയിൽ
HydrogenHelium
LithiumBerylliumBoronCarbonNitrogenOxygenFluorineNeon
SodiumMagnesiumAluminiumSiliconPhosphorusSulfurChlorineArgon
PotassiumCalciumScandiumTitaniumVanadiumChromiumManganeseIronCobaltNickelCopperZincGalliumGermaniumArsenicSeleniumBromineKrypton
RubidiumStrontiumYttriumZirconiumNiobiumMolybdenumTechnetiumRutheniumRhodiumPalladiumSilverCadmiumIndiumTinAntimonyTelluriumIodineXenon
CaesiumBariumLanthanumCeriumPraseodymiumNeodymiumPromethiumSamariumEuropiumGadoliniumTerbiumDysprosiumHolmiumErbiumThuliumYtterbiumLutetiumHafniumTantalumTungstenRheniumOsmiumIridiumPlatinumGoldMercury (element)ThalliumLeadBismuthPoloniumAstatineRadon
FranciumRadiumActiniumThoriumProtactiniumUraniumNeptuniumPlutoniumAmericiumCuriumBerkeliumCaliforniumEinsteiniumFermiumMendeleviumNobeliumLawrenciumRutherfordiumDubniumSeaborgiumBohriumHassiumMeitneriumDarmstadtiumRoentgeniumCoperniciumNihoniumFleroviumMoscoviumLivermoriumTennessineOganesson


B

Al
berylliumboroncarbon
ഗ്രൂപ്പ്group 13 (boron group)
പിരീഡ്period 2
ബ്ലോക്ക്  p-block
ഇലക്ട്രോൺ വിന്യാസം[He] 2s2 2p1
Electrons per shell2, 3
Physical properties
Phase at STPsolid
ദ്രവണാങ്കം2349 K ​(2076 °C, ​3769 °F)
ക്വഥനാങ്കം4200 K ​(3927 °C, ​7101 °F)
Density when liquid (at m.p.)2.08 g/cm3
ദ്രവീ‌കരണ ലീനതാപം50.2 kJ/mol
Heat of vaporization508 kJ/mol
Molar heat capacity11.087 J/(mol·K)
Vapor pressure
P (Pa)1101001 k10 k100 k
at T (K)234825622822314135454072
Atomic properties
Oxidation states−5, −1, +1, +2, +3[2][3] (a mildly acidic oxide)
ElectronegativityPauling scale: 2.04
അയോണീകരണ ഊർജം
  • 1st: 800.6 kJ/mol
  • 2nd: 2427.1 kJ/mol
  • 3rd: 3659.7 kJ/mol
  • (more)
ആറ്റോമിക ആരംempirical: 90 pm
കൊവാലന്റ് റേഡിയസ്84±3 pm
Van der Waals radius192 pm
Color lines in a spectral range
Spectral lines of boron
Other properties
Natural occurrenceprimordial
ക്രിസ്റ്റൽ ഘടന ​rhombohedral
Rhombohedral crystal structure for boron
Speed of sound thin rod16,200 m/s (at 20 °C)
Thermal expansionβ form: 5–7 µm/(m⋅K) (at 25 °C)[4]
താപചാലകത27.4 W/(m⋅K)
Electrical resistivity~106 Ω⋅m (at 20 °C)
കാന്തികതdiamagnetic[5]
കാന്തികക്ഷമത−6.7·10−6 cm3/mol[5]
Mohs hardness~9.5
സി.എ.എസ് നമ്പർ7440-42-8
History
DiscoveryJoseph Louis Gay-Lussac and Louis Jacques Thénard[6] (30 June 1808)
First isolationHumphry Davy[7] (9 July 1808)
Isotopes of boron കാ • [{{fullurl:Template:{{{template}}}|action=edit}} തി]
Template:infobox boron isotopes does not exist
 വർഗ്ഗം: Boron
| references
ബോറോൺ

ബോറോൺ വൈദ്യുതിയുടെ ഒരു അർദ്ധചാലകം ആണ്. സാധാരണയായി ഖരാവസ്ഥയിലുള്ള ബോ‍റോൺ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടാറില്ല. ടർമലൈൻ, ബോറാക്സ്, കെർണൈറ്റ് തുടങ്ങിയവയാണ് ബോറോൺ അടങ്ങിയിട്ടുള്ള പ്രധാന ധാതുക്കൾ. ബോറക്സിൽ നിന്നാണ് ബോറോൺ പ്രധാനമായി ഉൽപ്പാദിപ്പിക്കുന്നത്.ബോറോൺ ഒരു ഉപലോഹം ആണ്. ഇവ ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിൽ ബോറോൺ വിവിധ രൂപാന്തരങ്ങൾ ആയി കാണപ്പെടുന്നു.ശുദ്ധമായ ബോറോൺ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുവാൻ ബുദ്ധിമുട്ടാണ്.

"https:https://www.search.com.vn/wiki/index.php?lang=ml&q=ബോറോൺ&oldid=3608800" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ