ബേസ്‌ബോൾ

ക്രിക്കറ്റ് പോലത്തെ ഒരു മത്സരം
(ബേസ്ബോൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒൻപതു കളിക്കാർ വീതമുള്ള രണ്ടു ടീമുകൾ ബാറ്റും പന്തും ഉപയോഗിച്ചു കളിക്കുന്ന കായികവിനോദമാണു ബേസ്‌ബാൾ. ഏകദേശം ക്രിക്കറ്റ്‌ ബോളിന്റെ വലിപ്പമുള്ള തുകൽ കൊണ്ടു പൊതിഞ്ഞ ബോൾ എറിയുന്ന ആളിനെ പിച്ചർ എന്നാണു വിളിക്കുന്നത്‌. എതിർചേരിയിലെ ബാറ്റർ എന്നു വിളിക്കുന്ന ബാറ്റ്‌സ്മാൻ മരം കൊണ്ട്‌ നിർമ്മിച്ച ഉരുളൻ തടി പോലെയുള്ള ബാറ്റുകൊണ്ട്‌ പന്ത് അടിച്ച്‌ റൺ എടുക്കാൻ ശ്രമിക്കുന്നു. സമയപരിമിതിയില്ലാത്ത ഒൻപതു ഇന്നിങ്ങ്‌സുകളുള്ള കളിയിൽ, ഓരോ ചേരിയുടേയും ഇന്നിങ്ങ്സ്‌, മൂന്ന് ബാറ്റർമാർ പുറത്തായാലാണു അവസാനിക്കുന്നത്‌. പതിനെട്ടാം നൂറ്റാണ്ടിൽ വടക്കേ അമേരിക്കയിൽ ആരംഭിച്ച ഈ കളി ഇന്നു അമേരിക്കൻ ഭൂഖണ്ഡങ്ങൾ, ജപ്പാൻ, തായ്‌വാൻ എന്നിവിടങ്ങളിൽ കളിച്ചുവരുന്നു. ക്യൂബയാണു നിലവിലുള്ള ഒളിമ്പിക്സ് ബേസ്‌ബാൾ ജേതാക്കൾ.

പന്ത് അടിച്ചു തെറിപ്പിക്കുന്ന ഒരു ബാറ്റർ


ടർണർ ഫീൾഡ് സ്റ്റേഡിയം, അറ്റ്ലാന്റ
"https:https://www.search.com.vn/wiki/index.php?lang=ml&q=ബേസ്‌ബോൾ&oldid=2157222" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ