ബെൽ 212
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ഇരട്ട ബ്ലേഡും , ഇരട്ട എൻജിനും ഉള്ള ഒരു ഹെലികോപ്റ്റർ ആണ് ബെൽ 212 ( ബെൽ ടു ട്വൽവ് ) . 1968 ൽ ആദ്യ പറക്കൽ നടത്തി . കാനേഡിയൻ അയർഫോഴ്സിന് വേണ്ടിയാണു ഇവ ആദ്യം നിർമ്മിച്ചത്. അമേരിക്കയിൽ സ്ഥാപിതമായ കമ്പനി പിൽക്കാലത്തു കാനഡയിലേക്ക് മാറ്റി സ്ഥാപിച്ചു. [1][2]