ബെയ്യാം മാർട്ടിൻ ദ്വീപ്

കാനഡയിലെ നുനാവത്തിലുള്ള കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിൽപ്പെട്ട ഒരു ദ്വീപാണ് ബെയ്യാം മാർട്ടിൻ ദ്വീപ് (Byam Martin Island, BEI-uhm). വിസ്കൗണ്ട് മെല്വില്ലെ സൗണ്ട് എന്ന സ്ഥലത്തിന്റെ വടക്കൻ വശത്താണിതു സ്ഥിതിചെയ്യുന്നത്. മെല്വില്ലെ ദ്വീപിന്റെ കിഴക്കൻ തീരത്തിൽനിന്നും 27 km (17 mi) പടിഞ്ഞാറും ബാഥർസ്റ്റ് ദ്വീപിൽനിന്നും, 35 km (22 mi) അകലെയാണ്.[1]

ബെയ്യാം മാർട്ടിൻ ദ്വീപ്
ബയ്യാം മാർട്ടിൻ ദ്വീപ്, നുനാവട്
Geography
Locationവടക്കൻ കാനഡ
Coordinates75°12′N 104°17′W / 75.200°N 104.283°W / 75.200; -104.283 (Byam Martin Island)
Archipelagoക്യൂൻ എലിസബത്ത് ദ്വീപുകൾ
കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം
Area1,150 km2 (440 sq mi)
Length46 km (28.6 mi)
Width37 km (23 mi)
Highest elevation153 m (502 ft)
Administration
കാനഡ
Territoryനുനാവട്
RegionQikiqtaaluk Region
Demographics
PopulationUninhabited

ബെയ്യാം മാർട്ടിൻ ദ്വീപ് 46 km (29 mi) നീളമുള്ളതും, 37 km (23 mi) വീതിയുള്ളതുമാണ്. 1,150 km2 (440 sq mi) വിസ്തീർണ്ണമുണ്ട്.

ഈ ദ്വീപ് സർ തോമസ് ബെയ്യാം മാർട്ടിന്റെ പേരിലുള്ളതാണ്.[2]

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ