ബുധനൂർ ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന 12.92 ച.കി.മീ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് ബുധനൂർ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.

ബുധനൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°17′30″N 76°33′26″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾബുധനൂർ പടിഞ്ഞാറ്, ബുധനൂർ തെക്ക്, കടമ്പൂര്, ബുധനൂർ കിഴക്ക്, പെരിങ്ങിലിപ്പുറം പടിഞ്ഞാറ്, ഉളുന്തി കിഴക്ക്, ഇലഞ്ഞിമേൽ, പെരിങ്ങിലിപ്പുറം കിഴക്ക്, എണ്ണയ്ക്കാട് തെക്ക്, ഉളുന്തി, ഗ്രാമം, പെരിങ്ങാട്, എണ്ണയ്ക്കാട് വടക്ക്, തയ്യൂർ
ജനസംഖ്യ
ജനസംഖ്യ17,469 (2001) Edit this on Wikidata
പുരുഷന്മാർ• 8,418 (2001) Edit this on Wikidata
സ്ത്രീകൾ• 9,051 (2001) Edit this on Wikidata
സാക്ഷരത നിരക്ക്95 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 220989
LSG• G040806
SEC• G04042
Map

അതിരുകൾ

  • കിഴക്ക് - പുലിയൂർ പഞ്ചായത്ത്
  • പടിഞ്ഞാറ് - അച്ചൻകോവിലാർ
  • വടക്ക് - പാണ്ടനാട് പഞ്ചായത്ത്
  • തെക്ക്‌ - അച്ചൻകോവിലാർ

വാർഡുകൾ

  1. കടമ്പൂര്
  2. ബുധനൂർ കിഴക്ക്‌
  3. ബുധനൂർ പടിഞ്ഞാറ്
  4. ബുധനൂർ തെക്ക്
  5. ഇലഞ്ഞിമേൽ
  6. പെരിങ്ങിലിപ്പുറം കിഴക്ക്
  7. പെരിങ്ങിലിപ്പുറം പടിഞ്ഞാറ്
  8. ഉളുന്തി കിഴക്ക്‌
  9. ഉളുന്തി
  10. ഗ്രാമം
  11. എണ്ണക്കാട് തെക്ക്
  12. എണ്ണക്കാട് വടക്ക്
  13. തയ്യൂർ
  14. പെരിങ്ങാട്

സ്ഥിതിവിവരക്കണക്കുകൾ

ജില്ലആലപ്പുഴ
ബ്ലോക്ക്ചെങ്ങന്നൂർ
വിസ്തീര്ണ്ണം12.92 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ17,469
പുരുഷന്മാർ8418
സ്ത്രീകൾ9051
ജനസാന്ദ്രത1352
സ്ത്രീ : പുരുഷ അനുപാതം1075
സാക്ഷരത95%

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ