ബുദ്ധി

ജീവികളുടെ തിരിച്ചറിവിനെ ബുദ്ധി എന്നു പറയുന്നു. ആശയവിനിയമത്തിന് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്, ഓർമശക്തി, വിവരങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് (understanding), ആസൂത്രണം (planning), അമൂർത്തമായ ആശയങ്ങളെ മനസ്സിലാക്കാനും പ്രയോഗിക്കാനുമുള്ള ശേഷി (abstract reasoning), പ്രശ്നപരിഹാരം (problem solving) എന്നീ കഴിവുകളുടെ ആകത്തുകയെയാണ് ബുദ്ധി എന്ന് പറയുക. മനുഷ്യബുദ്ധിയെ അനുകരിച്ച് സ്വയം പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ ബുദ്ധി കൃത്രിമബുദ്ധി അഥവാ നിർമ്മിതബുദ്ധി എന്നു പറയുന്നു. [1] ബുദ്ധിയുടെ നിർവചനത്തിന്റെ കാര്യത്തിൽ പൊതുവെ പല അഭിപ്രായങ്ങളുമുണ്ട്. പ്രസിദ്ധരായ ചില മനശ്ശാസ്ത്രജ്ഞരുടെ വീക്ഷണങ്ങളിപ്രകാരമാണ്

മനശ്ശാസ്ത്രജ്ഞർനിർവചനം
ആൽഫ്രെഡ് ബിനെ (Alfred Binet)നിർണ്ണയം, പ്രായോഗിക ബുദ്ധി, പരിസരങ്ങളുമായി ഇണങ്ങിചേരാനുള്ള കഴിവ്. സ്വയ വിമർശനം[2]
ഡേവിഡ് വെക്സ്ലർ (David Wechsler)പ്രായോഗികമായി ചിന്തിക്കാനുള്ള പൊതുവെയുള്ള കഴിവ്. പരിസരങ്ങളുമായി ഇണങ്ങിചേരാനുള്ള കഴിവ്. [3]
ലോയ്ഡ് ഹംഫ്രി (Lloyd Humphreys)പുതിയ കാര്യങ്ങൾ അറിയാനും, അത് ഓർത്ത് വയ്ച്ച് ഉപയോഗിക്കാനുമുള്ള ശേഷി [4]
സിറിൾ ബർട് (Cyril Burt)അന്തർലീനമായ തിരിച്ചറിവ്[5]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബുദ്ധി&oldid=1928543" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ