ബി. മുരളി

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മലയാള ചെറുകഥാകൃത്തും പത്രപ്രവർത്തകനുമാണ് ബി. മുരളി (3 ഏപ്രിൽ 1971).[1]

ബി. മുരളി
ബി. മുരളി
ജനനം1971
ദേശീയതഇന്ത്യൻ
തൊഴിൽചെറുകഥാകൃത്തും പത്രപ്രവർത്തകനും

ജീവിതരേഖ

കൊല്ലം ജില്ലയിൽ ബാലകൃഷ്ണന്റയും രമണിയുടെയും മകനാണ്. ഫാത്തിമാ മാതാ നാഷണൽ കോളേജിൽ നിന്നു ബിരുദം നേടി. മലയാള മനോരമയിൽ പത്ര പ്രവർത്തകനാണ്.

കൃതികൾ

കഥാ സമാഹാരങ്ങൾ

  • ഉമ്പർട്ടോ എക്കോ [2]
  • പൂമുടിക്കെട്ടഴിഞ്ഞതും പുഷ്‌പജാലം കൊഴിഞ്ഞതും
  • 100 കഥകൾ
  • കോടതി വരാന്തയിലെ കാഫ്ക
  • ചെന്തീ പോലൊരു മാലാഖ
  • കാമുകി
  • ഹരിതവൈശികം
  • പ്രോട്ടോസോവ
  • നോവൽ സാഹിത്യപർവം
  • പരദേശിമോക്ഷയാത്ര
  • പഞ്ചമി ബാർ

നോവലുകൾ

  • ആളകമ്പടി
  • നിന്റെ ചോരയിലെ വീഞ്ഞ്

ബാല സാഹിത്യം

  • ജാക്ക് & ജിൽ

ഉപന്യാസ സമാഹാരം

  • റൈറ്റേഴ്സ് ബ്ലോക്ക്

പുരസ്കാരങ്ങൾ

  • കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2013ലെ ചെറുകഥയ്ക്കുള്ള പുരസ്‌കാരം [3]
  • എസ്.ബി.ടി സാഹിത്യ പുരസ്‌കാരം (കഥയ്ക്കും ബാലസാഹിത്യത്തിനും )[4]
  • സംസ്‌കൃതി പുരസ്‌കാരം
  • അബുദാബി ശക്തി അവാർഡ്
  • അങ്കണം അവാർഡ്
  • സിദ്ധാർഥ ഫൗണ്ടേഷൻ പുരസ്‌കാരം (മികച്ച ചെറുകഥാ സമാഹാരത്തിനുള്ള )

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബി._മുരളി&oldid=3639012" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ