ബിഗ്ഗ്‍സ്

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ബട്ട് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ബിഗ്ഗ്‍സ്. ഇതു മുമ്പ്, ബിഗ്ഗ്‍സ് സ്റ്റേഷൻ[7] എന്നറിയപ്പെട്ടിരുന്നു. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിൽ 1,707 പേർ അധിവസിക്കുന്നു. ഇത് 2000 ലുണ്ടായിരുന്ന 1,793 നേക്കാൾ കുറവാണ്.[8]

ബിഗ്ഗ്‍സ് നഗരം
Nickname(s): 
"Heart of Rice Country"
Motto(s): 
"Where The People Own The Water And Power"
Location of Biggs in Butte County, California.
Location of Biggs in Butte County, California.
ബിഗ്ഗ്‍സ് നഗരം is located in the United States
ബിഗ്ഗ്‍സ് നഗരം
ബിഗ്ഗ്‍സ് നഗരം
Location in the United States
Coordinates: 39°24′50″N 121°42′37″W / 39.41389°N 121.71028°W / 39.41389; -121.71028
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyButte
IncorporatedJune 26, 1903[1]
ഭരണസമ്പ്രദായം
 • State SenatorJim Nielsen (R)[2]
 • State AssemblyJames Gallagher (R)[3]
 • U. S. CongressDoug LaMalfa (R)[4]
വിസ്തീർണ്ണം
 • ആകെ0.63 ച മൈ (1.62 ച.കി.മീ.)
 • ഭൂമി0.63 ച മൈ (1.62 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം
98 അടി (30 മീ)
ജനസംഖ്യ
 (2010)
 • ആകെ1,707
 • കണക്ക് 
(2016)[6]
1,701
 • ജനസാന്ദ്രത2,717.25/ച മൈ (1,048.95/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
95917
ഏരിയ കോഡ്530
FIPS code06-06560
GNIS feature IDs277474, 2409848
വെബ്സൈറ്റ്www.biggs-ca.gov

ഭൂമിശാസ്ത്രം

ബിഗ്ഗ്‍സ് നഗരം നിലനിൽക്കുന്ന അക്ഷാംശരേഖാംശങ്ങൾ 39°24′50″N 121°42′37″W / 39.41389°N 121.71028°W / 39.41389; -121.71028 (39.413820, -121.710316) ആണ്.[9] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണം 0.6 ചതുരശ്ര മൈൽ (1.6 ചതരുശ്ര കിലോമീറ്റർ2) ആണ്. ഇതു മുഴുവനും കരഭൂമിയാണ്.

ചരിത്രം

ബിഗ്ഗ്‍സ് സ്റ്റേഷൻ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് 1871 ൽ ഒരു പോസ്റ്റ് ഓഫീസ് സ്ഥാപിക്കപ്പടുകയും 1884 ൽ നഗരത്തിൻറെ പേര് ബിഗ്ഗ്‍സ് എന്നായി മാറുകയും ചെയ്തു.[10] 1903 ൽ ഇത് ഒരു നഗരമായി സംയോജിപ്പിക്കപ്പെട്ടു.[11] നഗരം നിലനിൽക്കുന്ന പ്രദേശത്തുനിന്ന് ആദ്യമായി റെയിൽവേ വഴി ധാന്യം കയറ്റി അയച്ച മേജർ മരിയോൺ ബിഗ്ഗ്‍സിൻറെ പേരിലാണ് നഗരം അറിയപ്പെടുന്നത്.[12] 2002 ൻറെ അവസാനത്തിൽ നഗരത്തിന്റെ മേയർക്ക് കാലിഫോർണിയ മിൽക്ക് പ്രൊസസ്സർ ബോർഡിൻറെ എക്സിക്യൂട്ടീവ് ഡയരക്ടറായ ജെഫ് മാന്നിംഗിൽ നിന്നും നഗരത്തിൻറെ പേര് "ഗോട്ട് മിൽക്ക്" എന്നു മാറ്റാൻ നിർദ്ദേശിക്കം ലഭിച്ചിരുന്നു. എന്നാൽ ബിഗ്ഗ്‍സ് ടൗൺ കൌൺസിൽ പിന്നീട് ഈ നിർദ്ദേശം തള്ളിക്കളഞ്ഞു.[13]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബിഗ്ഗ്‍സ്&oldid=3263488" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ