ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലാണ് 278.53 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ബാലുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

ഗ്രാമപഞ്ചായത്തുകൾ

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്
  2. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്
  3. അത്തോളി ഗ്രാമപഞ്ചായത്ത്
  4. ഉള്ളിയേരി ഗ്രാമപഞ്ചായത്ത്
  5. കോട്ടൂർ ഗ്രാമപഞ്ചായത്ത്
  6. ഉണ്ണികുളം ഗ്രാമപഞ്ചായത്ത്
  7. പനങ്ങാട് ഗ്രാമപഞ്ചായത്ത്
  8. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

ജില്ലകോഴിക്കോട്
താലൂക്ക്കൊയിലാണ്ടി
വിസ്തീര്ണ്ണം278.53 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ212,592
പുരുഷന്മാർ105,961
സ്ത്രീകൾ106,631
ജനസാന്ദ്രത763
സ്ത്രീ : പുരുഷ അനുപാതം1006
സാക്ഷരത91.4%

വിലാസം

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
ബാലുശ്ശേരി - 673612
ഫോൺ‍‍ : 0496 2642087
ഇമെയിൽ‍ : bdoblykkd@yahoo.com

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ