പ്രൊട്ടക്റ്റിനിയം

91thoriumprotactiniumuranium
Pr

Pa

(Uqu)
വിവരണം
പേര്, പ്രതീകം, അണുസംഖ്യprotactinium, Pa, 91
കുടുംബംactinides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക്n/a, 7, f
രൂപംbright, silvery metallic luster
സാധാരണ ആറ്റോമിക ഭാരം231.03588(2)  g·mol−1
ഇലക്ട്രോൺ വിന്യാസം[Rn] 7s2 6d1 5f2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 20, 9, 2
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)15.37  g·cm−3
ദ്രവണാങ്കം1841 K
(1568 °C, 2854 °F)
ക്വഥനാങ്കം? 4300 K
(? 4027 °C, ? °F)
ദ്രവീകരണ ലീനതാപം12.34  kJ·mol−1
ബാഷ്പീകരണ ലീനതാപം481  kJ·mol−1
Atomic properties
ക്രിസ്റ്റൽ ഘടനorthorhombic
ഓക്സീകരണാവസ്ഥകൾ2, 3, 4, 5
(weakly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി1.5 (Pauling scale)
അയോണീകരണ ഊർജ്ജം1st: 568 kJ/mol
Atomic radius180  pm
Miscellaneous
Magnetic orderingno data
വൈദ്യുത പ്രതിരോധം(0 °C) 177 nΩ·m
താപ ചാലകത(300 K) 47  W·m−1·K−1
CAS registry number7440-13-3
Selected isotopes
Main article: Isotopes of പ്രൊട്ടക്റ്റിനിയം
isoNAhalf-lifeDMDE (MeV)DP
229Pasyn1.4 dα5.58225Ac
230Pasyn17.4 dε1.310230Th
β-0.563230U
231Pa~100%32760 yα5.149227Ac
232Pasyn1.31 dβ-0.31232U
233Pasyn26.967 dβ-0.571233U
234mPasyn1.17 minβ-2.29234U
IT0.0694234Pa
234Pasyn6.75 hβ-0.23234U
അവലംബങ്ങൾ

അണുസംഖ്യ 91 ആയ മൂലകമാണ് പ്രൊട്ടക്റ്റീനിയം. Pa ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

വെള്ളിനിറമുള്ള ഒരു ലോഹമാണ് പ്രൊട്ടക്റ്റീനിയം. ആക്റ്റിനൈഡ് ഗ്രൂപ്പിൽ ഉൾപ്പെടുന്നു. ഇതിന് ഉജ്ജ്വലമായ വെള്ളിനിറത്തിലുള്ള തിളക്കമുണ്ട്. വായുവിൽ ഈ തിളക്കം അൽ‌പനേരത്തേക്കേ നിലനിൽക്കുകയുള്ളൂ. 1.4 കെൽ‌വിനലും താഴ്ന്ന താപനിലയിൽ ഈ ലോഹം സൂപ്പർകണ്ടക്റ്റീവാണ്.

ഉപയോഗങ്ങൾ

ശാസ്ത്രീയപരീക്ഷണങ്ങളിലാണ് പ്രൊട്ടക്റ്റീനിയം പ്രധാനമായി ഉപയോഗിക്കുന്നത്. സുലഭമല്ലാത്തതിനാലും ഉയർന്ന റേഡിയോ ആക്റ്റീവായതിനാലും വിഷവസ്തുവായതിനാലും മറ്റു മേഖലകളിൽ കാര്യമായി ഉപയോഗിക്കപ്പെടുന്നില്ല.

ചരിത്രം

1871ൽ ദിമിത്രി മെൻഡലീഫ് തോറിയത്തിനും യുറേനിയത്തിനും ഇടയിൽ ഒരു മൂലകമുണ്ടെന്ന് പ്രവചിച്ചു. 1900ത്തിൽ വില്യം ക്രൂക്ക്‌സ് യുറേനിയത്തിൽനിന്ന് ഒരു റേഡിയോആക്ടീവ് വസ്തുവായി പ്രൊട്ടക്റ്റിനിയത്തെ വേർതിരിച്ചെടുത്തു. എന്നാൽ അത് ഒരു പുതിയ മൂലകമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല.

1913ൽ കസിമിർ ഫജൻസ്, ഒ.എച്. ഗോഹ്രിങ് എന്നീ ശാസ്ത്രജ്ഞന്മാർ പ്രൊട്ടക്റ്റിനിയത്തെ ആദ്യമായി തിരിച്ചറിഞ്ഞു. ബ്രെവിയം എന്നാണ് അവർ ആ പുതിയ മൂലകത്തിന് പേരിട്ടത്. 1918ൽ രണ്ട്കൂട്ടം ശാസ്ത്രജ്ഞർ (ജർമൻ‌കാരായ ഓട്ടോ ഹാൻ, ലിസ് മെയ്റ്റ്നർ-ബ്രിട്ടീഷുകാരായ ഫ്രെഡറിക്ക് സോഡി, ജോൺ ക്രാൻസ്റ്റൻ) സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ 231-Pa കണ്ടെത്തിയതോടെ പുതിയ മൂലകത്തിന്റെ പേര് പ്രോട്ടോആക്റ്റിനിയം എന്നായിമാറി. 1949ൽ ഇത് പ്രൊട്ടക്റ്റിനിയം എന്ന് ചുരുക്കപ്പെട്ടു.

സാന്നിദ്ധ്യം

പിച്ച്‌ബ്ലെൻഡിലാണ് പ്രൊട്ടക്റ്റിനിയം കാണപ്പെടുന്നത്. 10 മില്യൺ അയിരിന്റെ ഭാഗങ്ങളിൽ ഒരു ഭാഗം 231Pa (അതായത് 0.1 ppm)എന്ന അളവിലാണ് ഇതിന്റെ സാന്നിദ്ധ്യം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ചില അയിരുകളിൽ 3 ppm അളവിലും പ്രൊട്ടക്റ്റിനിയം കാണപ്പെടുന്നു.

സം‌യുക്തങ്ങൾ

പ്രൊട്ടക്റ്റിനിയത്തിന്റെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള സം‌യുക്തങ്ങൾ

  • ഫ്ലൂറൈഡുകൾ: PaF4, PaF5
  • ക്ലോറൈഡുകൾ: PaCl4, PaCl5
  • ബ്രോമൈഡുകൾ: PaBr4, PaBr5
  • അയൊഡൈഡുകൾ: PaI3, PaI4, PaI5
  • ഓക്സൈഡുകൾ: PaO, PaO2, Pa2O5
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ