പെരമ്പല്ലൂർ ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ല


തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് പെരമ്പല്ലൂർ ജില്ല. പെരമ്പല്ലൂർ നഗരമാണ് ജില്ല ആസ്ഥാനം.1,752 ചതുരശ്ര കിലോ മീറ്റർ വിസ്തീർണം ഉള്ള ജില്ലയിൽ 2001 ലെ കാനേഷുമാരി പ്രകാരം ജനസംഖ്യ 4,93,646 ആണ്.ഇതിൽ 16.05% പേർ നഗരവാസികളാണ്.

Perambalur district
Location of Perambalur district in Tamil Nadu
Location of Perambalur district in Tamil Nadu
നിർദ്ദേശാങ്കം: (find coordinates)
രാജ്യം ഇന്ത്യ
ഹെഡ്ക്വാർട്ടേഴ്സ്Perambalur
ജനസംഖ്യ
ജനസാന്ദ്രത
അർബൻ
5,64,511[1] (2011)
322/km2 (834/sq mi)
16.05%
സ്ത്രീപുരുഷ അനുപാതം0.993 /
സാക്ഷരത65.88%%
സമയമേഖലIST (UTC+5:30)
വിസ്തീർണ്ണം1,752 km² (676 sq mi)
കാലാവസ്ഥ
• Precipitation
Semi-arid (Köppen)
     908 mm (35.7 in)

ഡിവിഷനുകൾ

ജില്ലയിൽ മൂന്നു താലുക്കുകളാണുള്ളത്.പെരമ്പല്ലൂർ,കുന്നം,വേപ്പിൻതട്ടൈ എന്നിവയാണ് ആ മൂന്നു താലൂക്കുകൾ.ഇത് കൂടാതെ ജില്ലയെ നാല് ബ്ലോക്കുകളായി തരം തിരിച്ചിരിക്കുന്നു.പെരമ്പല്ലൂർ,വേപ്പിൻതട്ടൈ,ആലത്തൂർ,വെപ്പൂർ എന്നിവയാണവ.ജില്ലയിൽ 121 ഗ്രാമ പഞ്ചായത്തുകളും 4 ബ്ലോക്ക്‌ പഞ്ചായത്തുകളും ഒരു നഗരസഭയുമാണുള്ളത്.‌

ജനസംഖ്യ

2001 ലെ കാനേഷുമാരി പ്രകാരം : ജില്ലയിലെ ജനസംഖ്യ 11,81,029 .പുരുഷന്മാർ 5,88,441 ,സ്ത്രീകൾ 5,92,588 ,ജനന നിരക്ക് 21 .6 ,മരണനിരക്ക് 7 .7 ,ജനസാന്ദ്രത :ഒരു ചതുരശ്ര കിലോമീറ്ററിൽ 281 .(സംസ്ഥാന ജനസാന്ദ്രത 429 ) സാക്ഷരത :65.88%.ഇത് സംസ്ഥാനത്തെ സാക്ഷരത കുറഞ്ഞ ജില്ലകളിലോന്നനിത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പെരമ്പല്ലൂർ_ജില്ല&oldid=3834927" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ