പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാടു ബ്ളോക്കിൽ ഉൾപ്പെടുന്ന 31.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുളിങ്കുന്ന്. ഈ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തിൽ കുന്നുമ്മ, പുളിങ്കുന്ന് എന്നീ വില്ലേജുകളുൾക്കൊള്ളുന്നു.

പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°28′53″N 76°25′40″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾവേണാട്ടുകാട്, കണ്ണാടി, കോളേജ്, മാരാട, വളഞ്ചേരി, അമ്പനാപള്ളി, കൊല്ലമുട്ടം, കിഴക്കേത്തലയ്ക്കൽ, ചൂളയിൽ, പുളിങ്കുന്ന്, കാളകണ്ടം, ഹോസ്പിറ്റൽ വാർഡ്, കായൽപ്പുറം, മങ്കൊമ്പ് സ്റ്റാച്യു, മങ്കൊമ്പ് ടെമ്പിൾ, ചതുർത്ഥ്യാകരി
ജനസംഖ്യ
ജനസംഖ്യ23,667 (2001) Edit this on Wikidata
പുരുഷന്മാർ• 11,645 (2001) Edit this on Wikidata
സ്ത്രീകൾ• 12,022 (2001) Edit this on Wikidata
സാക്ഷരത നിരക്ക്98 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221038
LSG• G040705
SEC• G04034
Map

വാർഡുകൾ

  1. വേണാട്ടുകാട്
  2. ഫലകം:കുസാറ്റ് കോളേജ്
  3. കണ്ണാടി
  4. വളഞ്ചേരി
  5. മാരാട്
  6. അമ്പനാപള്ളി
  7. കിഴക്കേതലയ്ക്കൽ
  8. കൊല്ലമുട്ടം
  9. ചൂളയിൽ
  10. കാളകണ്ടം
  11. പുളിങ്കുന്ന്
  12. കായൽപ്പുറം
  13. ഫലകം:ഹോസ്പിറ്റൽ വാർഡ്
  14. ഫലകം:മങ്കൊമ്പ് ടെമ്പിൾ
  15. ഫലകം:മങ്കൊമ്പ് സ്റ്റാച്ച്യൂ
  16. ചതുർത്ഥ്യാകരി #ഫലകം:തുറവശ്ശേരി #{{പൊട്ടുമുപ്പത്} #ഫലകം:വികാസ് വേദി

സ്ഥിതിവിവരക്കണക്കുകൾ

ജില്ലആലപ്പുഴ
ബ്ലോക്ക്വെളിയനാട്
വിസ്തീർണ്ണം31.35 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ23,667
പുരുഷന്മാർ11,645
സ്ത്രീകൾ12,022
ജനസാന്ദ്രത751
സ്ത്രീ : പുരുഷ അനുപാതം1032
സാക്ഷരത98%

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ