പീറ്റർ ചെക്ക്

പീറ്റർ ചെക്ക് (ജനനം 20 മെയ് 1982) ഒരു ചെക്ക് റിപ്പബ്ലിക്ക് പ്രൊഫെഷണൽ ഫുട്ബോൾ കളിക്കാരനാണ്. നിലവിൽ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബ് ചെൽസിയുടെ സാങ്കേതിക ഉപദേഷ്ടാവും അടിയന്തര ഗോൾകീപ്പറുമാണ് ഇദ്ദേഹം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ മാരിൽ ഒരാളായി പീറ്റർ ചെക്കിനെ കണക്കാക്ക പെടുന്നു.

പീറ്റർ ചെക്ക്
Čech training with Chelsea
Personal information
Full nameപീറ്റർ ചെക്ക്[1]
Height1.96 m (6 ft 5 in)[2]
Position(s)Goalkeeper
Club information
Current team
ചെൽസി
Number1
Youth career
1989–1999Viktoria Plzeň
Senior career*
YearsTeamApps(Gls)
1999–2001Chmel Blšany27(0)
2001–2002Sparta Prague27(0)
2002–2004Rennes70(0)
2004–ചെൽസി256(0)
National team
2001–2002ചെക്ക് റിപ്പബ്ലിക്ക് U2115(0)
2002–ചെക്ക് റിപ്പബ്ലിക്ക്94(0)
*Club domestic league appearances and goals, correct as of 17:21, 16 മെയ് 2012 (UTC)
‡ National team caps and goals, correct as of 18:45, 21 ജൂൺ 2012 (UTC)

ചെൽസിക്ക് 2012 യു.ഇ.എഫ്.എ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ ഒരു മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് പീറ്റർ ചെക്ക്. കൂടാതെ ടീമിന് വേണ്ടി നാല് പ്രീമിയർ ലീഗ് കിരീടവും നാല് എഫ്.എ കപ്പുമുൾപ്പെടെ നിരവധി കിരീടങ്ങളും നേടിക്കൊടുത്തു. മാത്രമല്ല ആഴ്‌സണലിനു വേണ്ടി എഫ്.എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും ലീഗ് കപ്പും അദേഹം നേടി.

ഏറ്റവും കുറവ് മത്സരങ്ങൾ കളിച്ചു 100 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിട്ടുള്ള റെക്കോർഡ് തുടങ്ങി നിരവധി ഗോൾകീപ്പിംഗ് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട് ഇദ്ദേഹം.

എന്തുകൊണ്ടാണ് ചെക്ക് ഹെൽമെറ്റ് ധരിച്ച് കളിക്കുന്നത് ?

ചെക്കിനെ കളിക്കളത്തിൽ കാണുമ്പോൾ എല്ലാം അദ്ദഹം ഒരു ഹെൽമെറ്റ് ധരിച്ചിട്ടുണ്ടാകും. 2006 ഒക്ടോബർ 14 ന് പ്രീമിയർ ലീഗിൽ ചെൽസിയും റീഡിങ്ങും തമ്മിൽ നടന്ന മത്സരത്തിൽ അദ്ദേഹത്തിന്റെ തലയോട്ടിക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഡോക്ടർമാരുടെ ആവിശ്യ പ്രകാരം അദ്ദേഹം പിന്നീട് ഒരു ഹെൽമെറ്റ് ധരിച്ചുകൊണ്ടായിരുന്നു കളത്തിലിറങ്ങിയിരുന്നത്.

അവലംബം

3. Why did Petr Čech wear helmet (Malayalam)[പ്രവർത്തിക്കാത്ത കണ്ണി] at https://soccermalayalam-in.blogspot.com/ Archived 2022-07-11 at the Wayback Machine.

"https:https://www.search.com.vn/wiki/index.php?lang=ml&q=പീറ്റർ_ചെക്ക്&oldid=4084520" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ