പാൽമിറ്റിക് ആസിഡ്

രാസസം‌യുക്തം

'പാൽമിറ്റിക് ആസിഡ്, അല്ലെങ്കിൽ IUPAC നാമകരണത്തിൽ ഹെക്സാഡെകാനോയിക് ആസിഡ് മൃഗങ്ങളിലും, സസ്യങ്ങളിലും, സൂക്ഷ്മജീവികളിലും കാണപ്പെടുന്ന ഏറ്റവും സാധാരണ പൂരിത ഫാറ്റി ആസിഡാണ്.[9][10]അതിന്റെ കെമിക്കൽ ഫോർമുല CH3(CH2)14COOH ആണ്, അതിന്റെ C: D16: 0. ആണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് എണ്ണപ്പനയുടെ (പാം ഓയിൽ) ഫലങ്ങളിൽ നിന്നുള്ള എണ്ണയുടെ പ്രധാന ഘടകമാണ്. മാംസം, പാൽ, വെണ്ണ, പാൽ ഉൽപന്നങ്ങൾ എന്നിവയിലും പാൽമിറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതിന്റെ എസ്റ്ററുകളെയും, ലവണങ്ങളെയും സാധാരണയായി പാൽമിറ്റേറ്റ്സ് എന്ന് അറിയപ്പെടുന്നു. പാൽമിറ്റേറ്റ് അയോൺ എന്നത് ഫിസിയോളജിക്കൽ പി.എച്ച് (7.4) ലെ .പാൽമിറ്റിക്ക് ആസിഡിന്റെ നിരീക്ഷണ ഫോം ആണ്.

പാൽമിറ്റിക് ആസിഡ്[1]
Names
Preferred IUPAC name
Hexadecanoic acid
Other names
Palmitic acid
C16:0 (Lipid numbers)
Identifiers
3D model (JSmol)
ChEMBL
ChemSpider
ECHA InfoCard100.000.284 വിക്കിഡാറ്റയിൽ തിരുത്തുക
IUPHAR/BPS
CompTox Dashboard (EPA)
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass0 g mol−1
Appearancewhite crystals
സാന്ദ്രത0.852 g/cm3 (25 °C)
0.8527 g/cm3 (62 °C)[2]
ദ്രവണാങ്കം
ക്വഥനാങ്കം
0.46 mg/L (0 °C)
0.719 mg/L (20 °C)
0.826 mg/L (30 °C)
0.99 mg/L (45 °C)
1.18 mg/L (60 °C)[4]
Solubilitysoluble in amyl acetate, alcohol, CCl4,[4] C6H6
very soluble in CHCl3[2]
Solubility in ethanol2 g/100 mL (0 °C)
2.8 g/100 mL (10 °C)
9.2 g/100 mL (20 °C)
31.9 g/100 mL (40 °C)[5]
Solubility in methyl acetate7.81 g/100 g[4]
Solubility in ethyl acetate10.7 g/100 g[4]
ബാഷ്പമർദ്ദം0.051 mPa (25 °C)[2]
1.08 kPa (200 °C)
28.06 kPa (300 °C)[6]
അമ്ലത്വം (pKa)4.75 [2]
-198.6·10−6 cm3/mol
Refractive index (nD)1.43 (70 °C)[2]
വിസ്കോസിറ്റി7.8 cP (70 °C)[2]
Thermochemistry
Std enthalpy of
formation ΔfHo298
-892 kJ/mol[6]
Std enthalpy of
combustion ΔcHo298
10030.6 kJ/mol[2]
Standard molar
entropy So298
452.37 J/mol·K[6]
Specific heat capacity, C463.36 J/mol·K[6]
Hazards
GHS pictogramsGHS07: HarmfulSigma-Aldrich Co., Palmitic acid. Retrieved on 2014-06-02.</ref>
GHS Signal wordWarning
GHS hazard statements
H319
GHS precautionary statements
P305+351+338
Flash point{{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what is: checkY/☒N?)

ഇതും കാണുക

  • Retinyl palmitate
  • Ascorbyl palmitate

അവലംബം

ബാഹ്യ ലിങ്കുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പാൽമിറ്റിക്_ആസിഡ്&oldid=4086906" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ