പാഹ്ലവി ലിപി

പാഹ്ലവി ഭാഷ ഉൾപ്പെടെയുള്ള നിരവധി മദ്ധ്യ ഇറാനിയൻ ഭാഷകളുടെ എഴുത്തുരൂപമാണ് പാഹ്ലവി ലിപി.[1]

പാഹ്ലവി ലിപി
ഗ്രന്ഥ പഹ്ലവി ലിപിയിൽ ഏറാൻശഹ്ർ എന്ന വാക്ക്
ഇനംഇടകലർന്ന അബ്ജാദ്, ചിത്രലിഖിതങ്ങൾ
ഭാഷ(കൾ)മധ്യ ഇറാനിയൻ ഭാഷകൾ
കാലഘട്ടംക്രി. മു. രണ്ടാം നൂറ്റാണ്ട് മുതൽ ക്രി. വ. ഏഴാം നൂറ്റാണ്ട് വരെ[2]
മാതൃലിപികൾ
→ പ്രോട്ടോ-സീനായിറ്റിക്
→ ഫൊണേഷ്യൻ ലിപി
→ അറമായ ലിപി
→ പാഹ്ലവി ലിപി
പുത്രികാലിപികൾഅവെസ്തൻ
സഹോദര ലിപികൾ
  • ഹീബ്രു ലിപി
  • നബാത്തിയൻ
  • സുറിയാനി ലിപി
  • പാൽമീറിയൻ
  • എദേസ്സൻ
  • ഹത്രാൻ
  • മണ്ഡായ ലിപി
  • ഏലാമായ
  • ഖരോഷ്ഠി
  • ബ്രാഹ്മി
യൂണിക്കോഡ് ശ്രേണി
ISO 15924Phli
Note: This page may contain IPA phonetic symbols in Unicode.

സവിശേഷതകൾ

ഇതിനുള്ള ചില പ്രത്യേക സവിശേഷതകൾ ഇവയാണ്:

  1. അറമായ ലിപിയിൽ നിന്ന് രൂപപ്പെട്ട ഒരു ലിപിയാണ് പാഹ്ലവി ലിപി.
  2. അറമായ ഭാഷയിലെ വാക്കുകൾ ഈ ലിപിയിൽ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്രകാരം പാഹ്ലവി ലിപിയിൽ എഴുതപ്പെടുന്ന അറമായ പദങ്ങൾ ഉച്ചരിക്കപ്പെടുന്നത് അതേ അർത്ഥം വരുന്ന പാഹ്ലവി പദമായാണ്. ഈ പ്രത്യേക എഴുത്തുസമ്പ്രദായത്തെ ഉസ്സ്‌വാറിശ്ൻ (പഴമകൾ) എന്നാണ് വിളിക്കുന്നത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പാഹ്ലവി_ലിപി&oldid=3968190" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ