പാഷണ്ഡത
വേറിട്ട വിശ്വാസപ്രമാണം
നിലവിൽ പ്രചാരത്തിലുള്ള മതവിശ്വാസത്തിൽ നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് പാഷണ്ഡത (Heresy) അല്ലെങ്കിൽ വേദവ്യതിചലനം എന്ന് വിവക്ഷിക്കുന്നത്. [1] ഇടത്തൂട്ട്, ശീശ്മ എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശ്വാസം വച്ചുപുലർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ പാഷണ്ഡികൾ എന്നാണ് ഭൂരിപക്ഷാഭിപ്രായക്കാർ വിളിക്കുന്നത്.
![](http://upload.wikimedia.org/wikipedia/commons/thumb/b/bd/Galileo_before_the_Holy_Office.jpg/280px-Galileo_before_the_Holy_Office.jpg)
ഇതിൽ നിന്ന് വ്യത്യസ്തമായി ദേവനിന്ദ മതത്തോടുള്ള ബഹുമാനമില്ലായ്മയാണ്. [2] അപോസ്റ്റസി, എന്നാൽ മതതത്വങ്ങളെ തള്ളിപ്പറയലാണ്. [3]
പാഷണ്ഡതയായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ
പാഷണ്ഡത ആരോപിക്കപ്പെട്ട പ്രമുഖ വ്യക്തികൾ
- മാർഷൻ
- മോണ്ടനസ്
- അരിയൂസ്
- നെസ്തോറിയസ്
- ദിയോദോറസ്
- തിയഡോർ
- യൂത്തിക്കീസ്
കേരളത്തിൽ
- ഉദയമ്പേരൂർ സുന്നഹദോസിൽ ഗോവ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മെനസിസിന്റെ നേതൃത്വത്തിൽ മാർ സബോർ, മാർ അഫ്രോത്ത് എന്നിവരുടെ മേലുണ്ടായിരുന്ന പാഷണ്ഡതാ ആരോപണം ശരിവയ്ക്കുകയും ഇവരുടെ പേരിലുണ്ടായിരുന്ന പള്ളികൾ പുനർ നാമകരണം ചെയ്യുകയും ചെയ്തു. കേരളത്തിലെ വലിയൊരു വിഭാഗം ക്രിസ്ത്യാനികൾ ഈ നടപടിയെ അംഗീകരിക്കുകയുണ്ടായില്ല.
അവലംബം
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ