പാറവരിക്കാട

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ഒരു കാട വർഗ്ഗമാണ് പാറവരിക്കാട. (ശാസ്ത്രീയനാമം :- Perdicula argoondah - ഇംഗ്ലീഷിലെ പേര് : Rock Bush Quail ). ഇവയ്ക്ക് പൊന്തവരിക്കാടയുമായി (Perdicula asiatica) നല്ല സാമ്യമുണ്ട്. ഇവ ചെറിയ കൂട്ടമായാണ് കാണപ്പെടുന്നത്. ചെടികളുടെ ഇടയിൽ നിന്ന് പെട്ടെന്ന് പറന്നു പോകുന്നതായി കാണാം.ഇന്ത്യയിൽ വംശനാശം സംഭവിച്ചുകൊണ്ടിറിക്കുന്ന ഒരു പക്ഷിയാണ്[1].

പാറവരിക്കാട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Phasianidae
Subfamily:
Genus:
Perdicula
Species:
P. argoondah
Binomial name
Perdicula argoondah
(Sykes, 1832)

രൂപ വിവരണം

ചീറകുകൾ തവിട്ടു നിറമാണ്.ശരീരം മുഴുവൻ വെള്ള അടയാളങ്ങളൂണ്ട്.ശരീരത്തിന്റെ മുകകൾ വശം കടുത്ത തവിട്ടു നിറവും അടിവശം നറച്ച തവിട്ടു നിറവും ആണ്.കൊക്കിന്റെ നിറം കറുപ്പാണ്.കാലുകൾക്ക് മങ്ങിയ ചുവപ്പു നിറം ഉണ്ട്.നരച്ച വെള്ള നിറമുള്ള പുരികമാണുള്ളത്. പീടയ്ക്ക് അടയാളങ്ങൾ കുറവാണ്.[2]

അവലംബം

Birds of Kerala, Salim Ali – kerala Forests and wild life department

"https:https://www.search.com.vn/wiki/index.php?lang=ml&q=പാറവരിക്കാട&oldid=2190140" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ